Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപാദവാർഷിക പരീക്ഷ...

പാദവാർഷിക പരീക്ഷ നടത്തിപ്പ്​ ഏകീകരണം; എതിർപ്പിനെ തുടർന്ന്​ ഉപേക്ഷിച്ചു

text_fields
bookmark_border
പാദവാർഷിക പരീക്ഷ നടത്തിപ്പ്​ ഏകീകരണം; എതിർപ്പിനെ തുടർന്ന്​ ഉപേക്ഷിച്ചു
cancel
തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ഏ​കീ​ക​ര​ണം അ​ധ്യാ​പ​ക സം​ഘ​ട​ന ​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ പി​ൻ​വ​ലി​ച്ചു. ഒ​മ്പ​ത്, 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ഒ​രു​മി​ച് ചി​രു​ത്തി പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന് പ​ല ജി​ല്ല​ക​ളി​ലെ​യും ഡി.​ഇ.​ഒ​മാ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഒാ​ഡി​ നേ​റ്റ​ർ, അ​സി​സ്​​റ്റ​ൻ​റ് കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രും പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും യോ​ഗം വി​ളി​ച്ച് നി​ർ​ദേ​ശി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​രും പ്രി​ൻ​സി​പ്പ​ൽ​മാ​രും ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക അ​റി​യി​ച്ചെ​ങ്കി​ലും ഒ​ന്നി​ച്ച്​ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ മു​ന്നോ​ട്ടു​പോ​യി.

സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും കെ.​ഇ.​ആ​ർ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ചും ഹൈ​കോ​ട​തി​യി​ൽ കേ​സ്​ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റെ ക​ണ്ട്​ അ​റി​യി​ച്ചി​രു​ന്നു. പ​രീ​ക്ഷ സം​വി​ധാ​നം നി​ല​വി​ലു​ള്ള​തു​പോ​ലെ വേ​റി​ട്ട് ന​ട​ത്താ​ൻ ത​ന്നെ​യാ​ണ് നി​ർ​ദേ​ശി​ച്ച​തെ​ന്നും ഒ​മ്പ​ത്,10, പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​ക്ലാ​സു​ക​ളെ ഒ​രു​മി​ച്ചി​രു​ത്തി ഏ​കീ​ക​രി​ക്കി​െ​ല്ല​ന്നും സം​ഘ​ട​ന നേ​താ​ക്ക​ൾ​ക്ക് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക​ട​ർ ഉ​റ​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ളെ വേ​റി​ട്ടും ഒ​മ്പ​ത്, 10​ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ട​ക​ല​ർ​ത്തി​യി​രു​ത്തി മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്നും അ​ല്ലാ​ത്ത ഒ​രു തീ​രു​മാ​ന​വും ന​ട​പ്പാ​ക്കു​ക​യി​ല്ലെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ സ​ർ​ക്കു​ല​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് അ​യ​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.
നി​ശ്ച​യി​ച്ച ടൈം​ടേ​ബി​ൾ പ്ര​കാ​രം എ​ൽ.​പി വി​ഭാ​ഗ​ത്തി​ന് രാ​വി​ലെ​യും യു.​പി വി​ഭാ​ഗ​ത്തി​നും എ​ട്ടാം ക്ലാ​സി​നും​ ഉ​ച്ച​ക്കു ശേ​ഷ​വും ഒ​മ്പ​ത്,10, പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​വി​ലെ​യും പ​രീ​ക്ഷ ന​ട​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsschool exammalayalam news
News Summary - school exam coordination-kerala news
Next Story