Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹ​യ​ർ സെ​ക്ക​ൻ​ഡ​റി...

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​നം; ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ​ നാ​ലി​ലൊ​ന്നാ​വും

text_fields
bookmark_border
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​നം; ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ  പ്ര​മോ​ഷ​ൻ​ നാ​ലി​ലൊ​ന്നാ​വും
cancel

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ ല​യ​ന​ത്തി​ലൂ​ടെ ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ സ ാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന്​ ആ​ശ​ങ്ക. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും ഹൈ​സ്​​കൂ​ളും ഒ​ന്നി​ച്ച്​ പ്ര​വ​ർ​ത ്തി​ക്കു​ന്നി​ട​ത്ത്​ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​പ​ന​മേ​ധാ​വി ആ​കു​ന്ന​തോ​ടെ നി​ല​വി​െ​ല ഹെ​ഡ്​​മാ​സ്​​റ്റ​ർ വൈ​സ്​​പ്രി​ൻ​സി​പ്പ​ലാ​കും.

നി​ല​വി​െ​ല ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​രെ ഉ​ൾ​​ക്കൊ​ള്ളാ​നാ​ണ്​ വൈ​സ്​​പ്ര ി​ൻ​സി​പ്പ​ൽ ത​സ്​​തി​ക മാ​റ്റം. എ​ന്നാ​ൽ, ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ ത​സ്​​തി​ക​യാ​ണ്​ ഹെ​ഡ്​​മാ​സ്​​റ്റ​ർ ത​സ്​​തി​ക. സ​ർ​ക്കാ​ർ ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​ ഹെ​ഡ്​​മാ​സ്​​റ്റ​ർ ത​സ്​​തി​ക​ക്ക്​ പു​റ​മെ എ.​ഇ.​ഒ ​ത​സ്​​തി​ക​യും പ്ര​മോ​ഷ​നാ​യി ഉ​ണ്ട്. എ​ന്നാ​ൽ, നി​ല​വി​ലു​ള്ള ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​ർ വൈ​സ്​​പ്രി​ൻ​സി​പ്പ​ലാ​യി വി​ര​മി​ക്കു​​ന്ന​തോ​ടെ അ​ത്ത​രം സ്​​കൂ​ളു​ക​ളി​ൽ വൈ​സ്​​പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം ഉ​ണ്ടാ​കാ​നി​ട​യി​ല്ല. ഇ​തോ​ടെ ഇ​ത്ത​രം സ്​​കൂ​ളു​ക​ളി​ലെ ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യും.

നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ​മേ​ഖ​ല​യി​ൽ 1215 ഉം ​എ​യ്​​ഡ​ഡി​ൽ 1435ഉം ​ഹൈ​സ്​​കൂ​ളു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 811 സ​ർ​ക്കാ​ർ ഹൈ​സ്​​കൂ​ളു​ക​ൾ​ക്കും 846 എ​യ്​​ഡ​ഡ്​ ഹൈ​സ്​​കൂ​ളു​ക​ൾ​ക്കും ഒ​പ്പം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ണ്ട്. ഇൗ ​സ്​​കൂ​ളു​ക​ളി​ലെ​ല്ലാം ഭാ​വി​യി​ൽ ഹെ​ഡ്​​മാ​സ്​​റ്റ​ർ ത​സ്​​തി​ക ഇ​ല്ലാ​താ​കും. നി​ല​വി​െ​ല ഹെ​ഡ്​​മാ​സ്​​റ്റ​ർ വൈ​സ്​​പ്രി​ൻ​സി​പ്പ​ലാ​വു​മെ​ങ്കി​ലും വി​ര​മി​ക്കു​ന്ന​തോ​ടെ ത​സ്​​തി​ക​യി​ൽ പു​തി​യ നി​യ​മ​നം ഉ​ണ്ടാ​കി​ല്ല. ​

ഇ​ത്​ ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​ക്കും. ഭാ​വി​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ല്ലാ​തെ നി​ൽ​ക്കു​ന്ന ഹൈ​സ്​​കൂ​ളു​ക​ളി​ലെ ഹെ​ഡ്​​മാ​സ്​​റ്റ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ മാ​ത്ര​മാ​യി പ്ര​മോ​ഷ​ൻ സാ​ധ്യ​ത ചു​രു​ങ്ങും.

സ​ർ​ക്കാ​ർ ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​ ത​നി​ച്ച്​ നി​ൽ​ക്കു​ന്ന ഹൈ​സ്​​കൂ​ളു​ക​ളി​ലെ ഹെ​ഡ്​​മാ​സ്​​റ്റ​ർ ത​സ്​​തി​ക​ക്ക്​ പു​റ​മെ 163 എ.​ഇ.​ഒ ത​സ്​​തി​ക​ക​ളി​ൽ കൂ​ടി പ്ര​മോ​ഷ​ൻ സാ​ധ്യ​ത​യു​ണ്ടാ​കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ല്ലാ​തെ നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളു​ടെ എ​ണ്ണം 397ഉം ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളു​ടെ എ​ണ്ണം 589ഉം ​ആ​ണ്.

വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ത​സ്​​തി​ക​യി​േ​ല​ക്ക്​ നി​യ​മ​നം തു​ട​ർ​ന്നാ​ൽ അ​തി​ലേ​ക്ക്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ മ​റി​ക​ട​ന്ന്​ ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രെ മാ​ത്ര​മാ​യി നി​യ​മി​ക്കാ​നും ക​ഴി​യി​ല്ല. സ്​​കൂ​ൾ ല​യ​ന​ത്തോ​ടെ​യു​ണ്ടാ​കു​ന്ന സ​ർ​വി​സ്​ പ്ര​ശ്​​ന​ങ്ങ​ളു​ടെ കു​രു​ക്ക​ഴി​ക്കാ​ൻ സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന്​ വ്യ​ക്ത​ത​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSchool Combination
News Summary - School Combination-Kerala News
Next Story