Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കോളർഷിപ്പുകളും ധനസഹായവും

text_fields
bookmark_border
സ്കോളർഷിപ്പുകളും ധനസഹായവും
cancel

​കോ​ട്ട​യം: മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ ന​ട​പ്പാ​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്പ്, ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളി​ലേ​ക്ക് 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ്, ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്രി​റ്റി​ക്ക​ൽ ഇ​ൽ​നെ​സ് മെ​ഡി​ക്ക​ൽ ധ​ന​സ​ഹാ​യം, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കാം.

സാം​സ്കാ​രി​ക സ്കോ​ള​ർ​ഷി​പ്പി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് യൂ​ത്ത് ഫെ​സ്റ്റി​വ​ൽ - ഇ​നി​മൈ 2026ൽ ​വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്കാ​ണ് അ​ർ​ഹ​ത. 2026ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ.​സി.​സി/ എ​ൻ.​എ​സ്.​എ​സ് കേ​ഡ​റ്റു​ക​ൾ​ക്കും വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​മു​ള്ള കാ​ഷ് അ​വാ​ർ​ഡി​നും അ​പേ​ക്ഷി​ക്കാം.

വി​ശ​ദാം​ശ​ങ്ങ​ൾ dsw.mgu.ac.in-ഇ​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് dsw@mgu.ac.in/0481-2733376.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scholarships and financial aid
Next Story