Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്...

എൻജിനീയറിങ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
scholarships
cancel

അങ്കമാലി: അമേരിക്ക കേന്ദ്രമായ എൻ.കെ.ഡബ്ളിയു പ്രോഗ്രാം കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ 2022 അധ്യയന വർഷത്തിൽ എൻജിനീയറിംഗിന് എൻറോൾ ചെയ്ത വിദ്യാർഥികളിൽ നിന്ന് സ്കോളർഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചു. 50,000 രൂപയായിരിക്കും ഓരോ വർഷവും സ്കോളർഷിപ്പ് നൽകുക.

NKWprogram.org വെബ്‌സൈറ്റിൽ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന വിദ്യാർഥികൾ ഡിസംബർ 31ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

മെഡിക്കൽ വിദ്യാര്‍ഥികൾക്കുള്ള സ്കോളർഷിപ്പുകൾ അഡ്മിഷന് ശേഷം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് NKWprogram.org വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Show Full Article
TAGS:scholarshipengineering
News Summary - Scholarship for Engineering Students; Applications invited
Next Story