Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎന്‍ജിനീയറിങ്...

എന്‍ജിനീയറിങ് സ്​കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
എന്‍ജിനീയറിങ് സ്​കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
cancel

കൊ​ച്ചി: യു.​എ​സ് കേ​ന്ദ്ര​മാ​യ എ​ന്‍.​കെ.​ഡ​ബ്ല്യു പ്രോ​ഗ്രാം കേ​ര​ള​ത്തി​ലെ വി​വി​ധ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍ 2021 അ​ധ്യ​യ​ന​വ​ര്‍ഷം എ​ന്‍ജി​നീ​യ​റി​ങ്ങി​ന് ചേ​ര്‍ന്ന യോ​ഗ്യ​രാ​യ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് സ്​​കോ​ള​ര്‍ഷി​പ്പു​ക​ള്‍ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഓ​രോ വ​ര്‍ഷ​വും 50,000 രൂ​പ​യാ​യി​രി​ക്കും ല​ഭി​ക്കു​ക. NKWprogram.org വെ​ബ്സൈ​റ്റി​ല്‍ നി​ർ​ദേ​ശി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ ഫെ​ബ്രു​വ​രി 20നു​മു​മ്പ്​ NKWprogram.org വ​ഴി ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി സ്​​കോ​ള​ര്‍ഷി​പ്പു​ക​ള്‍ അ​ഡ്മി​ഷ​നു​ശേ​ഷം അ​റി​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarship
News Summary - scholarship for engineering students
Next Story