Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കും ഭാര്യക്കും സ്‌കോളര്‍ഷിപ്
text_fieldsbookmark_border
തിരുവനന്തപുരം: വിമുക്തഭടന്മാരുടെ മക്കള്‍ക്കും ഭാര്യക്കും സൈനിക ക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന പ്രഫഷനല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുഴുവന്‍സമയ പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കാണ് അവസരം.
കഴിഞ്ഞ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവരും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചിട്ടില്ലാത്തവരുമായിരിക്കണം. വരുമാനപരിധിയില്ല. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 25ന് മുമ്പ് ജില്ല സൈനിക ക്ഷേമ ഓഫിസില്‍ ഹാജരാക്കണം. ഫോണ്‍:0471 2472748.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

