Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസമസ്​ത പൊതുപരീക്ഷ...

സമസ്​ത പൊതുപരീക്ഷ ആരംഭിച്ചു

text_fields
bookmark_border
സമസ്​ത പൊതുപരീക്ഷ ആരംഭിച്ചു
cancel

തേ​ഞ്ഞി​പ്പ​ലം: സ​മ​സ്ത കേ​ര​ള ഇ​സ്​​ലാം മ​ത വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ ബോ​ര്‍ഡ് ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​ക്ക് തു​ട​ക്കം. അ​ഞ്ച്, ഏ​ഴ്, 10, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ഓ​ണ്‍ലൈ​നാ​യാ​ണ്. 7220 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2,62,512 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. 141 ഡി​വി​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മൂ​ല്യ​നി​ര്‍ണ​യം ന​ട​ക്കു​ക. ഞാ​യ​റാ​ഴ്ച വൈ​കീ​​ട്ടോ​ടെ ഉ​ത്ത​ര​പേ​പ്പ​റു​ക​ള്‍ ഡി​വി​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍ ഏ​റ്റു​വാ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsatha
Next Story