Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസമസ്ത പൊതുപരീക്ഷ...

സമസ്ത പൊതുപരീക്ഷ ഏപ്രിൽ രണ്ട്​ മുതൽ

text_fields
bookmark_border
സമസ്ത പൊതുപരീക്ഷ ഏപ്രിൽ രണ്ട്​ മുതൽ
cancel

തേ​ഞ്ഞി​പ്പ​ലം: ഏ​പ്രി​ല്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ വി​ദേ​ശ​ങ്ങ​ളി​ലും മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ ഇ​ന്ത്യ​യി​ലും സ​മ​സ്ത കേ​ര​ള ഇ​സ്​​ലാം​മ​ത വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ​ബോ​ര്‍ഡ് ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പ്​ പൂ​ര്‍ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ഞ്ച്, ഏ​ഴ്, പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ലാ​ണ് പൊ​തു​പ​രീ​ക്ഷ. വി​ദേ​ശ​ത്ത് ഓ​ണ്‍ലൈ​നാ​യും ഇ​ന്ത്യ​യി​ല്‍ ഓ​ഫ് ലൈ​നാ​യു​മാ​ണ് പ​രീ​ക്ഷ.

ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​ന​വും പ​രീ​ക്ഷ​സാ​മ​ഗ്രി വി​ത​ര​ണ​വും ഏ​പ്രി​ല്‍ ഒ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തി​ന്​ ചേ​ളാ​രി സ​മ​സ്താ​ല​യ​ത്തി​ല്‍ ന​ട​ക്കും. സൂ​പ്പ​ർ​വൈ​സ​ര്‍മാ​ര്‍ക്കു​ള്ള പ​രി​ശീ​ല​നം ഏ​പ്രി​ല്‍ ര​ണ്ടി​ന് ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്ക് ഡി​വി​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaSamastha pubic exam
News Summary - Samastha pubic exam date announced
Next Story