Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​എ ഫൗ​ണ്ടേ​ഷ​ൻ,...

സി.​എ ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്റ​ർ​മീ​ഡി​യ​റ്റ് കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​നം

text_fields
bookmark_border
ca foundation
cancel

​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (ഐ.​സി.​എ.​ഐ) തി​രു​വ​ന​ന്ത​പു​രം (തൈ​ക്കാ​ട്) ബ്രാ​ഞ്ച് സി.​എ ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്റ​ർ​മീ​ഡി​യ​റ്റ് കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. സി.​എ ഫൗ​ണ്ടേ​ഷ​ൻ 2023 മേ​യി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക്ക് ജ​നു​വ​രി ഒ​മ്പ​തി​ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. ഫീ​സ് 17,000 രൂ​പ.സി.​എ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് 2023 ന​വം​ബ​റി​ലെ പ​രീ​ക്ഷ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ജ​നു​വ​രി 20ന് ​തു​ട​ങ്ങും. രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ​യും വൈ​കീ​ട്ട് ആ​റു മു​ത​ൽ എ​ട്ടു​വ​രെ​യു​മാ​ണ് ക്ലാ​സു​ക​ളു​ടെ സ​മ​യ​ക്ര​മം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ക്ലാ​സു​ണ്ടാ​കും. ഫീ​സ് 32,000 രൂ​പ. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.thiruvananthapuramicai.orgൽ ​ബ​ന്ധ​പ്പെ​ടാം. ഇ-​മെ​യി​ൽ: icaitvm@gmail.com. ഫോ​ൺ: 9061888816, 8281848909, 0471-2323789.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coursesca foundation
News Summary - Review of CA Foundation and Intermediate Courses
Next Story