Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഗ​വേ​ഷ​ണ...

ഗ​വേ​ഷ​ണ രീ​തി​ശാ​സ്‌​ത്ര​ത്തി​ൽ ശി​ൽ​പ​ശാ​ല

text_fields
bookmark_border
ഗ​വേ​ഷ​ണ രീ​തി​ശാ​സ്‌​ത്ര​ത്തി​ൽ ശി​ൽ​പ​ശാ​ല
cancel
തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​െ​ല കോ​ള​ജു​ക​ളി​ലെ പോ​സ്​​റ്റ്​​ഗ്രാ​ജു​വേ​റ്റ്​ തീ​സീ​സ് ഗൈ​ഡു​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച്​ റി​സ​ർ​ച്​ മെ​ത്ത​ഡോ​ള​ജി​യി​ൽ (ഗ​വേ​ഷ​ണ രീ​തി​ശാ​സ്‌​ത്ര​ത്തി​ൽ) ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ബു​ധ​നാ​ഴ്​​ച തൃ​പ്പു​ണി​ത്തു​റ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ലും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് ശി​ൽ​പ​ശാ​ല ന​ട​ത്തു​ന്ന​ത്.  പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക്കാ​ർ​ക്ക്  ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ പ​ത്ത​നം​തി​ട്ട പു​ഷ്പ​ഗി​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ്​ റി​സ​ർ​ചി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തും.  
 
Show Full Article
TAGS:research Workshop kerala health university Career and Education News 
Web Title - research Workshop in Kerala Health University -Career and Education News
Next Story