Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2022 1:45 PM IST Updated On
date_range 11 July 2022 1:45 PM ISTപട്ടിക വർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനം, 200 ഒഴിവ്
text_fieldsbookmark_border
Listen to this Article
സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 200 ഒഴിവാണുള്ളത്. പട്ടിക വർഗ വിഭാഗത്തിലുള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/ബി.ടെക് /ഡിപ്ലോമ/ഐ.ടി.ഐ.
പ്രായപരിധി: 21-35 വയസ്. രണ്ടുവർഷത്തേക്കാണ് നിയമനം. അതത് ജില്ലാ പട്ടിക വർഗ വികസന ഓഫിസുകൾ (പ്രൊജക്ട് ഓഫിസ്ശ ട്രൈബൽ ഡെവലപ്മെന്റ് ഓഫിസ്) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 23 വൈകീട്ട് അഞ്ചു മണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

