Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനോർക്കവഴി സൗദിയിൽ...

നോർക്കവഴി സൗദിയിൽ നഴ്​സുമാരെ നിയമിക്കുന്നു

text_fields
bookmark_border
നോർക്കവഴി സൗദിയിൽ നഴ്​സുമാരെ നിയമിക്കുന്നു
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ന​ഴ്​​സു​മാ​രു​ടെ നി​യ​മ​ന​ത്തി​ന്​ കൊ​ച്ചി, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ങ്ങ​ളി​ൽ നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി പ​ങ്കെ​ടു​ക്കാ​ൻ അ​പേ​ക്ഷി​ക്കാം. ബി.​എ​സ്​​സി/ പോ​സ്റ്റ് ബി.​എ​സ്​​സി ന​ഴ്സി​ങ്ങും കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള വ​നി​ത ന​ഴ്സു​മാ​ർ​ക്കാ​ണ് അ​വ​സ​രം.

നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ rmt3.norka@kerala.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​യോ​ഡാ​റ്റ, ആ​ധാ​ർ, എ​ക്സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്റ്റി​ൽ വ​ർ​ക്കി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫോ​ട്ടോ എ​ന്നി​വ അ​യ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​ക​ർ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന സ്ഥ​ലം കൂ​ടി മെ​യി​ലി​ൽ പ​രാ​മ​ർ​ശി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ (ഇ​ന്ത്യ​യി​ൽ​നി​ന്ന്​-18004253939 ), (വി​ദേ​ശ​ത്തു​നി​ന്ന്​ +91 8802 012345 ) ബ​ന്ധ​പ്പെ​ടാം. www.norkaroots.org എ​ന്ന വെ​ബ്സൈ​റ്റി​ലും വി​ശ​ദാം​ശം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edu newsRecruitment of a nurse in saudiNorka Root
News Summary - Recruitment of a nurse in Saudi through Norka
Next Story