Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരാജ്കുമാര്‍ ബര്‍മനാണ്...

രാജ്കുമാര്‍ ബര്‍മനാണ് താരം

text_fields
bookmark_border
Rajkumar Burman
cancel
Listen to this Article

റാ​ന്നി: വം​ഗ​നാ​ട്ടി​ല്‍നി​ന്ന്​ എ​ത്തി മ​ല​യാ​ളം പ​ഠി​ച്ച് പ​ത്താം​ത​രം വി​ജ​യി​ച്ച് രാ​ജ്കു​മാ​ര്‍ ബ​ര്‍മ​ന്‍. ഇ​ട​മു​റി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ഇ​ത്ത​വ​ണ പ​ത്താം​ത​രം എ​ഴു​തി​യ കു​ട്ടി​ക​ള്‍ക്കൊ​പ്പം പ​ഠി​ച്ചാ​ണ് രാ​ജ്കു​മാ​ര്‍ വി​ജ​യി​ച്ച​ത്. ബം​ഗാ​ള്‍ ദ​ക്ഷി​ണ്‍ ദു​ര്‍ഗാ​പൂ​ര്‍, ഖാം​റെ​യി​ല്‍ ദി​നാ​ജ്പൂ​ര്‍ സ്വ​ദേ​ശി മ​ക്കേ​ന്‍ ബ​ര്‍മ​ന്‍-​റി​ന ബ​ര്‍മ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഇ​ട​മു​റി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ എ​ട്ടാം​ത​രം മു​ത​ലാ​ണ് രാ​ജ്കു​മാ​ര്‍ ചേ​ര്‍ന്ന​ത്. അ​ന്യ​നാ​ട്ടി​ല്‍നി​ന്നെ​ത്തി​യ രാ​ജ്കു​മാ​റി​നെ മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​പ്പി​ച്ച​ത് അ​ധ്യാ​പ​ക​ര്‍ പ്ര​ത്യേ​കം താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ്. ഇ​ട​മ​ണ്ണി​ലെ സ്വ​കാ​ര്യ ക​ന്നു​കാ​ലി ഫാ​മി​ല്‍ ജോ​ലി​ക്കാ​രാ​ണ് രാ​ജ്കു​മാ​റി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍. ഫാം ​ഉ​ട​മ​യാ​ണ് ലോ​ക്ക​ല്‍ ഗാ​ര്‍ഡി​യ​നും. ഏ​ക സ​ഹോ​ദ​രി നാ​ട്ടി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCSSLC ResultRajkumar Burman
News Summary - Rajkumar Burman win sslc exam
Next Story