Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റിലെ കോളജിൽ...

കാലിക്കറ്റിലെ കോളജിൽ പരീക്ഷ മാറ്റിയതറിയാതെ ചോദ്യക്കടലാസ്​ പൊട്ടിച്ചു

text_fields
bookmark_border
കാലിക്കറ്റിലെ കോളജിൽ പരീക്ഷ മാറ്റിയതറിയാതെ ചോദ്യക്കടലാസ്​ പൊട്ടിച്ചു
cancel

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കോ​ള​ജി​ൽ പ​രീ​ക്ഷ മാ​റ്റി​യ​ത​റി​യാ​തെ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ പൊ​ട്ടി​ച്ചു. ര​ണ്ടാം സെ​മ​സ്​​റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ഈ​മാ​സം എ​ട്ടി​ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു.

പി​ന്നീ​ട്​ ഈ​മാ​സം 24ലേ​ക്ക്​ മാ​റ്റി. ഇ​തി​നി​ടെ​യാ​ണ്​ ഒ​രു കോ​ള​ജി​ൽ അ​ബ​ദ്ധ​ത്തി​ൽ ചോ​ദ്യ​പേ​പ്പ​ർ പൊ​ട്ടി​ച്ച​ത്. ര​ണ്ടാം വ​ർ​ഷ അ​ഫ്​​ദ​ലു​ൽ ഉ​ല​മ​യു​ടെ ഹി​സ്​​റ്റ​റി ഓ​ഫ്​ അ​റ​ബ്​​സ്, റീ​ഡി​ങ്​ അ​റ​ബി​ക്​ ലി​റ്റ​റേ​ച്ച​ർ, ര​ണ്ടാം വ​ർ​ഷ ഇം​ഗ്ലീ​ഷ്​ പ​രീ​ക്ഷ​യാ​യ റൈ​റ്റി​ങ്​ ഫോ​ർ അ​ക്കാ​ദ​മി​ക്​ ആ​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ സ​ക്​​സ​സ്​ എ​ന്ന പേ​പ്പ​റി​‍െൻറ 2018, 19 അ​ഡ്​​മി​ഷ​‍െൻറ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ളാ​ണ്​ പൊ​ട്ടി​ച്ച​ത്.

ഇ​തോ​ടെ ഈ ​പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. ​െറ​ഗു​ല​ർ, സ​പ്ലി​മെൻറ​റി, ഇം​പ്രൂ​വ്​​മെൻറും സ്​​പെ​ഷ​ൽ പ​രീ​ക്ഷ​യു​മു​ൾ​പ്പെ​ടെ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും. ഈ ​മാ​സം എ​ട്ടി​ന്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച ശേ​ഷം 24ലേ​ക്ക്​ മാ​റ്റി​യ മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക്​ മാ​റ്റ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:question paper issueexams cancelcalicut university
News Summary - question paper taken out at calicut university's college without knowing exam had been changed
Next Story