Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപു​ണെ ഡി​ഫ​ൻ​സ്​...

പു​ണെ ഡി​ഫ​ൻ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ എം.​ടെ​ക്​ പ്ര​വേ​ശ​നം

text_fields
bookmark_border
pune-defence.jpg
cancel

പു​ണെ​യി​ലെ (ഗി​രി​ന​ഗ​ർ) ഡി​ഫ​ൻ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ടെ​ക്​​നോ​ള​ജി (ഡി.​െ​എ.​എ.​ടി) 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന  എം.​ടെ​ക്​ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാം. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലാ​ണ്​ ഇൗ ​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എം.​ടെ​ക്​ പ്രോ​ഗ്രാ​മു​ക​ളും ല​ഭ്യ​മാ​യ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളും ചു​വ​​ടെ.

എം.​ടെ​ക്​ എ​യ്​​റോ സ്​​പേ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ (ഗൈ​ഡ​ഡ്​ മി​സൈ​ൽ​സ്, എ​യ​ർ ആ​ർ​മ​മ​െൻറ്​​സ്, യു.​എ.​വി.​എ​സ്); എം.​ടെ​ക്​ -മോ​ഡ​ലി​ങ്​  ആ​ൻ​ഡ്​ സി​മു​ലേ​ഷ​ൻ, എം.​ടെ​ക്​  ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ (​ൈസ​ബ​ർ സെ​ക്യൂ​രി​റ്റി, സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്​ ഇ​ൻ​റ​ലി​ജ​ൻ​റ്​ സി​സ്​​റ്റം), എം.​ടെ​ക്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ (സി​ഗ്​​ന​ൽ പ്രോ​സ​സി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, റ​ഡാ​ർ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഡി​ഫ​ൻ​സ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സി​സ്​​റ്റം​സ്, നാ​വി​ഗേ​ഷ​ൻ സി​സ്​​റ്റം​സ്, വ​യ​ർ​ല​സ്​ നെ​റ്റ്​​വ​ർ​ക്സ്​ ആ​ൻ​ഡ്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്, വി.​എ​ൽ.​എ​സ്.​െ​എ ആ​ൻ​ഡ്​ എം​ബ​ഡ​ഡ്​ സി​സ്​​റ്റം​സ്); എം.​ടെ​ക്​-​ടെ​ക്​​നോ​ള​ജി മാ​നേ​ജ്​​മ​െൻറ്​; എം.​ടെ​ക്​ മെ​റ്റീ​രി​യ​ൽ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​; എം.​ടെ​ക്​ -കൊ​റോ​ഷ​ൻ ടെ​ക്​​നോ​ള​ജി, എം.​ടെ​ക്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ (മ​റൈ​ൻ, ആ​ർ​മ​മ​െൻറ്​ ആ​ൻ​ഡ്​ കോം​ബാ​റ്റ്​ വെ​ഹി​ക്കി​ൾ​സ്​ റോ​ബോ​ട്ടി​ക്​​സ്, മെ​ക്കാ​നി​ക്ക​ൽ സി​സ്​​റ്റം ഡി​സൈ​ൻ) എം.​ടെ​ക്​ സെ​ൻ​സ​ർ ടെ​ക്​​നോ​ള​ജി, എം.​ടെ​ക്​ ലേ​സ​ർ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ ഒാ​പ്​​ടി​ക്​​സ്, എ​ം.​ടെ​ക്​ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​ ആ​ൻ​ഡ്​ കെ​മി​ക്ക​ൽ ടെ​ക്​​നോ​ള​ജി (കെ​മി​ക്ക​ൽ  സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, എ​ന​ർ​ജ​റ്റി​ക്​ മെ​റ്റീ​രി​യ​ൽ​സ്​ ആ​ൻ​ഡ്​ ​പോ​ളി​​മേ​ഴ്​​സ്​, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി) എം.​ടെ​ക്​-​ഒാ​പ്​​ടോ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്​​റ്റം​സ്​ (ഒാ​പ്​​ടി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ഫോ​േ​ട്ടാ​ണി​ക്​​സ്).

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി ബ്രാ​ഞ്ചി​ൽ മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ (5.5 CGPA) കു​റ​യാ​ത്ത ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സി​ൽ 55 ശ​ത​മാ​നം കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്​ സ്​​കോ​റും നേ​ടി​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി: 2018 ജൂ​ലൈ ഒ​ന്നി​ന്​ 26 വ​യ​സ്സ്​ ക​വി​യാ​ൻ പാ​ടി​ല്ല.

വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ www.diat.ac.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഫീ​സ്​ 500 രൂ​പ. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 250 രൂ​പ  മ​തി.
അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.diat.ac.inൽ ​മാ​ർ​ച്ച്​ 20 മു​ത​ൽ ഏ​പ്രി​ൽ 13വ​രെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 
ഹാ​ർ​ഡ്​ കോ​പ്പി Defence institute of advanced technology (DU) girinagar, pune-411025 (Maharashtra)യി​ൽ ഏ​പ്രി​ൽ 20വ​രെ സ്വീ​ക​രി​ക്കും. സെ​ല​ക്​​ഷ​ൻ ലി​സ്​​റ്റ്​ ജൂ​ൺ ആ​ദ്യ​വാ​രം വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​​പ്പെ​ടു​ത്തും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career And Education Newspune defence institutemtec
News Summary - pune defence institute mtec admission career and education news
Next Story