Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.എസ്.സി...

പി.എസ്.സി സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

text_fields
bookmark_border
psc
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ്​ ഗ്രേ​ഡ് 2 (പ​ട്ടി​ക​വ​ർ​ഗം), മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ്​ ഗ്രേ​ഡ് 2 (പ​ട്ടി​ക​ജാ​തി/​വ​ർ​ഗം), ഇ​ടു​ക്കി ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക് (ത​മി​ഴും മ​ല​യാ​ള​വും അ​റി​യാ​വു​ന്ന​വ​ർ) -എ​ൻ.​സി.​എ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, മു​സ്​​ലിം, തൃ​ശൂ​ർ ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ബൈ​ൻ​ഡ​ർ ഗ്രേ​ഡ് 2 -ഒ​ന്നാം എ​ൻ.​സി.​എ- എ​ൽ.​സി/​എ.​ഐ എ​ന്നീ ത​സ്തി​ക​ക​ളി​ൽ സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCpublishmerit list
News Summary - PSC will publish the merit list
Next Story