Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right11 തസ്തികകളുടെ സാധ്യത...

11 തസ്തികകളുടെ സാധ്യത പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി

text_fields
bookmark_border
PSC Exam fraud case
cancel

തി​രു​വ​ന​ന്ത​പു​രം: 11 ത​സ്തി​ക​ക​ളു​ടെ സാ​ധ്യ​ത​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു.

ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ൽ ഡ്രാ​ഫ്റ്റ്​​സ്​​​മാ​ൻ ഗ്രേ​ഡ് 1/ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് 1 (ഇ​ല​ക്ട്രി​ക്ക​ൽ), പൊ​തു​മ​രാ​മ​ത്ത്/​ജ​ല​സേ​ച​ന വ​കു​പ്പി​ൽ ഓ​വ​ർ​സി​യ​ർ/​ഡ്രാ​ഫ്റ്റ്​​സ്​​​മാ​ൻ ഗ്രേ​ഡ് 1 (ഇ​ല​ക്​​​ട്രി​ക്ക​ൽ), അ​ച്ച​ടി വ​കു​പ്പി​ൽ ഓ​ഫ്സെ​റ്റ് പ്രി​ന്‍റി​ങ് മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ ഗ്രേ​ഡ് 2, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ ഗ്രേ​ഡ് 2, ആ​രോ​ഗ്യ വ​കു​പ്പി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ ഗ്രേ​ഡ് 2, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ ഗ്രേ​ഡ് 2/എ​ക്സ്​-​റേ ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് 2, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ആ​ർ​ട്ടി​സ്റ്റ്, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് 2, ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം ​​​​േപ്രാ​ഡ​ക്ട്സ്​ ലി​മി​റ്റ​ഡി​ൽ അ​സി​സ്റ്റ​ന്‍റ്​ കെ​മി​സ്റ്റ്, മ​ത്സ്യ​ഫെ​ഡി​ൽ അ​ക്കൗ​ണ്ട​ന്‍റ്​ (ജ​ന​റ​ൽ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ/​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി), മീ​റ്റ് പ്രോ​ഡ​ക്ട്സ്​ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ ഫി​നാ​ൻ​സ്​ അ​സി​സ്റ്റ​ന്‍റ്​ ത​സ്തി​ക​ക​ളി​ലാ​ണ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC
News Summary - PSC to publish list of 11 posts
Next Story