പി.എസ്.സി അറിയിപ്പുകൾ
text_fieldsചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: മൂന്ന് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. തസ്തികകൾ ചുവടെ.
1. വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കോസ്മെറ്റോളജി, കാറ്റഗറി നമ്പർ 671/2023), കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ പ്രൊഫഷണൽ അസി. ഗ്രേഡ് 2 (ലൈബ്രറി, കാറ്റഗറി നമ്പർ 274/2025).
3. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (പട്ടികജാതി/വർഗം, കാറ്റഗറി നമ്പർ 119/2025).
സാധ്യതാപട്ടിക
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ എൻജിനീയറിങ് അസി. ഗ്രേഡ് 3 (കാറ്റഗറി നമ്പർ 362/2025, 223/2025-പട്ടികജാതി/വർഗം, പട്ടികവർഗം) തസ്തികയിൽ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
അർഹത പട്ടിക
കേരള പൊലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം, ഹെഡ് കോൺസ്റ്റബിൾ -ജനറൽ എക്സിക്യൂട്ടീവ് ഫോഴ്സ്, കാറ്റഗറി നമ്പർ 271/2025) തസ്തികയിൽ ർഹത പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

