Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.എസ്​.സി...

പി.എസ്​.സി വ​കു​പ്പു​ത​ല പ​രീ​ക്ഷ: വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു

text_fields
bookmark_border
psc
cancel

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി​യി​ലെ വ​കു​പ്പു​ത​ല പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​നു​വ​രി 2022 മു​ത​ലു​ള്ള അ​പേ​ക്ഷ​ക​രി​ൽ ആ​ദ്യ​മാ​യി ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ചെ​യ്യു​ന്ന​വ​ർ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ആ​റു​മാ​സ​ത്തി​ന​കം എ​ടു​ത്ത ഫോ​ട്ടോ (പേ​രും ഫോ​ട്ടോ എ​ടു​ത്ത തീ​യ​തി​യും ചേ​ർ​ത്ത​ത്) അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 10 വ​ർ​ഷ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഫോ​ട്ടോ​ക​ൾ​ക്ക് പ​ക​രം പു​തി​യ​ത്​ അ​പ്​​ലോ​ഡ് ചെ​യ്യ​ണം. വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് യോ​ജി​ക്കാ​ത്ത ഫോ​ട്ടോ​യു​ള്ള അ​പേ​ക്ഷ നി​രു​പാ​ധി​കം നി​ര​സി​ക്കും. വി​ജ്ഞാ​പ​നം പി.​എ​സ്.​സി വെ​ബ്സൈ​റ്റി​ൽ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി എ​ട്ടി​ന്​ രാ​ത്രി 12 വ​രെ.

പ​രീ​ക്ഷ​ക​ൾ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ലെ വി​വി​ധ ജി​ല്ല പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. സ​മ​യ​പ​ട്ടി​ക പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscnotificationexamdepartment head
News Summary - PSC Department Head Exam-Notification Published
Next Story