Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്രഫഷനൽ ഡിഗ്രി...

പ്രഫഷനൽ ഡിഗ്രി കോഴ്​സ്​: കേന്ദ്രീകൃത അലോട്ട്​മെൻറ്​ ഓൺലൈൻ ഓപ്ഷൻ സമർപ്പണം ലളിതമാക്കി

text_fields
bookmark_border
പ്രഫഷനൽ ഡിഗ്രി കോഴ്​സ്​: കേന്ദ്രീകൃത അലോട്ട്​മെൻറ്​ ഓൺലൈൻ ഓപ്ഷൻ സമർപ്പണം ലളിതമാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: 2017ലെ ​പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മ​െൻറി​​െൻറ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​ൻ ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന പ്ര​ക്രി​യ ഓ​പ്ഷ​ൻ ഫി​ൽ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ ല​ളി​ത​വും വി​ദ്യാ​ർ​ഥി സൗ​ഹൃ​ദ​വു​മാ​ക്കി. വെ​ബ്സൈ​റ്റി​ലെ KEAM 2017 Candidate Portal എ​ന്ന ലി​ങ്കി​ലൂ​ടെ അ​വ​ര​വ​രു​ടെ അ​പേ​ക്ഷ ന​മ്പ​ർ, പാ​സ്​​വേ​ഡ്​ എ​ന്നി​വ ന​ൽ​കി ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച് Option Regstiration എ​ന്ന മെ​നു ഐ​റ്റം ക്ലി​ക്ക് ചെ​യ്ത് കീ ​ന​മ്പ​ർ ന​ൽ​കി​യാ​ൽ Candidate Option Entry, Filter Option എ​ന്നി​ങ്ങ​നെ​യു​ള്ള ബ​ട്ട​ണു​ക​ൾ ദൃ​ശ്യ​മാ​കും. ഇ​തി​ൽ Filter Option എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക സ്​​ട്രീ​മി​ലു​ള്ള/ കോ​ഴ്സി​ലു​ള്ള കോ​ള​ജു​ക​ളോ സ​ർ​ക്കാ​ർ/​സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ/​സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ വേ​ർ​തി​രി​ച്ചോ ജി​ല്ല അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള കോ​ള​ജു​ക​ളോ കാ​ണാ​വു​ന്ന​താ​ണ്.

ഈ ​ഫി​ൽ​റ്റ​ർ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള ഓ​പ്ഷ​നു​ക​ളെ ക​ണ്ടെ​ത്തി​യ​ശേ​ഷം Print option Worksheet എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് ഓ​പ്ഷ​ൻ വ​ർ​ക്ക് ഷീ​റ്റി​െൻറ പ്രി​ൻ​റൗ​ട്ട് എ​ടു​ക്കാ​വു​ന്ന​താ​ണ്. ഈ ​ഓ​പ്ഷ​ൻ വ​ർ​ക്ക് ഷീ​റ്റ് പ്രി​ൻ​റൗ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഓ​പ്ഷ​ൻ മു​ൻ​ഗ​ണ​നാ​ക്ര​മം രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​തി​െൻറ സ​ഹാ​യ​ത്താ​ൽ Candidates option Etnry എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് ഓ​പ്ഷ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ പേ​ജി​ൽ പ്ര​വേ​ശി​ച്ച് അ​വ​ര​വ​രു​ടെ ഓ​പ്ഷ​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഓ​പ്ഷ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ Help for option Entry എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് കാ​ണാം. ഓ​പ്ഷ​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഫി​ൽ​റ്റ​ർ സൗ​ക​ര്യം ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് നേ​രി​ട്ട് Candidates option Entry ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് ഓ​പ്ഷ​നു​ക​ൾ ര​ജി​സ്​േ​ട്ര​ഷ​ൻ പേ​ജി​ൽ പ്ര​വേ​ശി​ച്ച് ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഓ​പ്ഷ​നു​ക​ൾ മു​ൻ​ഗ​ണ​നാ​ടി​സ്​​ഥാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ശേ​ഷം Print option Etnry Report എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഓ​പ്ഷ​നു​ക​ളു​ടെ പ്രി​ൻ​റൗ​ട്ട് എ​ടു​ക്കേ​തും ഓ​പ്ഷ​നു​ക​ൾ ശ​രി​യാ​യ മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് വി​ദ്യാ​ർ​ഥി ഉ​റ​പ്പു​വ​രു​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:professional degree coursecentralised allotmentonline option entry
News Summary - professional degree course: centralised allotment online option entry made simple
Next Story