Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്രിസം പാനൽ...

പ്രിസം പാനൽ തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ നാളെ

text_fields
bookmark_border
exam-ugc-net
cancel

തൃ​ശൂ​ർ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്റെ പ്രി​സം പാ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ 21ന് ​ജി​ല്ല​ക​ളി​ൽ ന​ട​ക്കും.

careers.cdit.ord എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന യോ​ഗ്യ​രാ​യ​വ​ർ​ക്ക് 20 മു​ത​ൽ ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ക​ണ്ട​ന്റ് എ​ഡി​റ്റ​ർ പാ​ന​ലി​ലേ​ക്കു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ 21ന് ​രാ​വി​ലെ 10.30 മു​ത​ൽ 12 വ​രെ​യും സ​ബ് എ​ഡി​റ്റ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി. പാ​ന​ലു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ നാ​ലു​വ​രെ​യും ന​ട​ക്കും. 15 മി​നി​റ്റി​ന് മു​മ്പ് ഹാ​ളി​ൽ പ്ര​വേ​ശി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PRDwritten testprismprism panel selection
News Summary - Prism Panel Selection-Written Test
Next Story