Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപട്ടികജാതി...

പട്ടികജാതി വിദ്യാർഥികൾക്ക് പ്രീ മെട്രിക് സ്കോളർഷിപ്പുകൾ

text_fields
bookmark_border
PG scholarship
cancel

​കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി-​ന്യാ​യ ശാ​ക്തീ​ക​ര​ണ വ​കു​പ്പ് ദേ​ശീ​യ​ത​ല​ത്തി​ൽ 26 ല​ക്ഷം പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും 2023-24 വ​ർ​ഷം പ്രീ ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കും. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ https//socialjustice.gov.in/Schemes/23ൽ ​ല​ഭി​ക്കും. ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന സ്കോ​ള​ർ​ഷി​പ് പോ​ർ​ട്ട​ൽ മു​ഖാ​ന്ത​ര​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ക്ക് www.dcescholarship.kerala.gov.inൽ ​അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കും. അം​ഗീ​കൃ​ത സ്കൂ​ളു​ക​ളി​ൽ 9, 10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ക​ണം. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം ര​ണ്ട​ര​ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ർ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കാ​ൻ സാ​ധ്യ​ത. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് വ​ർ​ഷ​ത്തി​ൽ 3500 മു​ത​ൽ 7000 രൂ​പ വ​രെ അ​ക്കാ​ദ​മി​ക് അ​​ല​വ​ൻ​സ് /സ്കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കും.

മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ-​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഇ​വ​ർ​ക്ക് വ​രു​മാ​ന​പ​രി​ധി ബാ​ധ​ക​മ​ല്ല. അം​ഗീ​കൃ​ത സ്കൂ​ളു​ക​ളി​ൽ ഒ​ന്നു​മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​വ​സ​രം.

താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ർ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കാ​ൻ സാ​ധ്യ​ത. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് വ​ർ​ഷ​ത്തി​ൽ 3500 മു​ത​ൽ 8000 രൂ​പ വ​രെ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ക​യു​ടെ 10 ശ​ത​മാ​നം​കൂ​ടി അ​നു​വ​ദി​ക്കും.

സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് പ്രാ​ബ​ല്യ​ത്തി​ലു​ള്ള ​മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ, ആ​ധാ​ർ ന​മ്പ​ർ, ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ട്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ആ​വ​ശ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പ്ഡേ​റ്റു​ക​ളും അ​ത​ത് സ്കോ​ള​ർ​ഷി​പ് പോ​ർ​ട്ട​ലു​ക​ളി​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsscheduled casteKerala Newspre matric scholarship
News Summary - Pre Matric Scholarships for Scheduled Caste Students
Next Story