Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2023 8:25 AM GMT Updated On
date_range 6 Jan 2023 8:25 AM GMTപ്രീമെട്രിക് സ്കോളര്‍ഷിപ്
text_fieldsbookmark_border
തിരുവനന്തപുരം: പിന്നാക്ക വിഭാഗ വികസനവകുപ്പ് മുഖേന നടപ്പാക്കുന്ന ഒ.ബി.സി, ഇ.ബി.സി വിദ്യാർഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പരിഷ്കരിച്ച നിര്‍ദേശങ്ങളടങ്ങിയ വിജ്ഞാപനം bcdd.kerala.gov.inല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0474 2914417.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story