Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട് സെ​ൻ​സി​ങിൽ ബിരുദാനന്തര ബിരുദം

text_fields
bookmark_border
indian institute of remote sensing
cancel

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ കീ​ഴി​ൽ ഡ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട് സെ​ൻ​സി​ങ് (ഐ.​ഐ.​ആ​ർ.​എ​സ്) വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്നു.

1. എം.​ടെ​ക്-​റി​മോ​ട്ട് സെ​ൻ​സി​ങ് ആ​ൻ​ഡ് ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (ജി.​ഐ.​എ​സ്), സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ : അ​ഗ്രി​ക​ൾ​ച​ർ ആ​ൻ​ഡ് സോ​യി​ൽ​സ്, ഫോ​റ​സ്റ്റ് റി​സോ​ഴ്സ​സ് ആ​ൻ​ഡ് ഇ​ക്കോ​സി​സ്റ്റം അ​നാ​ലി​സി​സ്, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, ജി​യോ സ​യ​ൻ​സ​സ്, മ​റൈ​ൻ ആ​ൻ​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് സ​യ​ൻ​സ്, നാ​ച്ചു​റ​ൽ വി​സാ​ർ​ഡ്സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ റി​സ്ക് മാ​നേ​ജ്മെ​ന്റ്, സാ​റ്റ​ലൈ​റ്റ് ഇ​മേ​ജ് അ​നാ​ലി​സി​സ് ആ​ൻ​ഡ് ഫോ​ട്ടോ​ഗ്രാ​മ​റ്റ​റി, അ​ർ​ബ​ൻ ആ​ൻ​ഡ് റീ​ജ​ന​ൽ സ്റ്റ​ഡീ​സ്, വാ​ട്ട​ർ റി​സോ​ഴ്സ​സ്.

2. പി.​ജി ഡി​പ്ലോ​മ-​റി​മോ​ട്ട് സെ​ൻ​സി​ങ് ആ​ൻ​ഡ് ജി.​ഐ.​എ​സ് -സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഒ​ഴി​കെ എം.​ടെ​ക് കോ​ഴ്സി​ലേ​തു പോ​ലെ ത​ന്നെ. സ്​​പെ​ഷ​ൽ ഡേ​റ്റ സ​യ​ൻ​സും സ്​​പെ​ഷ​ലൈ​സ് ചെ​യ്യാം.

3. എം.​എ​സ്‍സി-​ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് എ​ർ​ത്ത് ഒ​ബ്സ​ർ​വേ​ഷ​ൻ.

4. പി.​ജി ഡി​പ്ലോ​മ-​ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് എ​ർ​ത്ത് ഒ​ബ്സ​ർ​വേ​ഷ​ൻ. കൂടുതൽ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ https://admissions.iirs.gov.in/coursecalender ൽ ​ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PG CourseIndian Institute of Remote SensingKerala News
News Summary - Post Graduation from Indian Institute of Remote Sensing
Next Story