Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിരുദാനന്തര ബിരുദ ഡെന്‍റൽ പ്രവേശനം: മോപ്അപ് അലോട്ട്മെൻറ്

text_fields
bookmark_border
admission
cancel

തിരുവനന്തപുരം: കേരളത്തിലെ ഗവ. ഡെന്‍റൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഡെന്‍റൽ കോളജുകളിലെയും 2022ലെ ബിരുദാനന്തര ബിരുദ കോഴ്സ് മോപ്അപ് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം നവംബർ 10 മുതൽ 14 വരെ ലഭ്യമാണ്.

അഖിലേന്ത്യ അലോട്ട്മെന്റിലൂടെ നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മോപ്അപ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകില്ല. 14ന് രാവിലെ 10 വരെ ലഭിക്കുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി 15ന് താൽക്കാലിക മോപ്അപ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഹെൽപ്ലൈൻ നമ്പർ: 0471 2525300.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Post Graduate Dental Admission-MopUp Allotment
Next Story