േപാളി​: രണ്ടാം അലോട്ട്​​െമൻറ്​ പ്രസിദ്ധീകരിച്ചു

  • 14117 സീ​റ്റി​ലേ​ക്കാ​ണ്​ അ​ലോ​ട്ട്​​മെൻറ്​്​

22:26 PM
12/07/2018
polytechnic-allotment.jpg

തി​രു​വ​ന​ന്ത​പു​രം: 45 ഗ​വ​ൺ​മ​െൻറ്​ പോ​ളി​ടെ​ക്​​നി​ക്കു​ക​ളി​ലേ​ക്കും ആ​റ്​ എ​യ്​​ഡ​ഡ്​ ​േപാ​ളി​ടെ​ക്​​നി​ക്കു​ക​ളി​ലേ​ക്കും 22 സ്വാ​​ശ്ര​യ പോ​ളി​ടെ​ക്​​നി​ക്കു​ക​ളി​ലെ ഉ​യ​ർ​ന്ന ഫീ​സോ​ടു​കൂ​ടി​യ (22,500) ഗ​വ​ൺ​മ​െൻറ്​ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. 14117 സീ​റ്റി​ലേ​ക്കാ​ണ്​ അ​ലോ​ട്ട്​​മ​െൻറ്​്​ ന​ൽ​കി​യ​ത്.

ഒ​ന്നാം ഒാ​പ്​​ഷ​നി​ൽ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച​വ​ർ കി​ട്ടി​യ ബ്രാ​ഞ്ചി​ലും സ്​​ഥാ​പ​ന​ത്തി​ലും നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ട​ണം. കി​ട്ടി​യ അ​ലോ​ട്ട്​​മ​െൻറ്​ കൊ​ണ്ട്​ തൃ​പ്​​തി​െ​പ്പ​ട്ട​വ​ർ​ക്കും ഉ​യ​ർ​ന്ന ഒാ​പ്​​ഷ​ൻ റ​ദ്ദാ​ക്കി​ പ്ര​വേ​ശ​നം നേ​ടാം. നേ​ര​ത്തേ കി​ട്ടി​യ ഒാ​പ്​​ഷ​ൻ നി​ല​നി​ർ​ത്തി​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മ​ർ​പ്പി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ ഇ​പ്പോ​ൾ അ​ലോ​ട്ട​്​​മ​െൻറ്​ ആ​ദ്യ ഒാ​പ്​​ഷ​നി​ലോ തൃ​പ്​​തി​ക​ര​മാ​യ ഒാ​പ്​​ഷ​നി​ലോ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ പ​ക​ർ​പ്പും ടി.​സി​യും അ​ലോ​ട്ട്​​മ​െൻറ്​ സ്ലി​പ്പും മു​ഴു​വ​ൻ ഫീ​സും അ​ട​ച്ച്​ ​പ്ര​വേ​ശ​നം നേ​ടി അ​ഡ്​​മി​ഷ​ൻ സ്ലി​പ്പ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ്​​ഥാ​പ​ന​ത്തി​ൽ കാ​ണി​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ വാ​ങ്ങി ​പ്ര​വേ​ശ​നം കി​ട്ടി​യ സ്​​ഥാ​പ​ന​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പു​തു​താ​യി അ​ലോ​ട്ട്​​െ​മ​ൻ​റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ തൃ​പ്​​തി​ക​ര​മാ​യ അ​ലോ​ട്ട്​​മ​െൻറ്​ അ​ല്ലെ​ങ്കി​ൽ ഹ​യ​ർ​ഒാ​പ്​​ഷ​ൻ മാ​ത്ര​മാ​യോ കി​ട്ടി​യ അ​ലോ​ട്ട്​​മ​െൻറ്​ നി​ല​നി​ർ​ത്തി​ ഉ​യ​ർ​ന്ന ഒാ​പ്​​ഷ​ൻ അ​തേ​പ​ടി​യോ മാ​റ്റം വ​രു​ത്തി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഒ​രു​ത​വ​ണ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ വീ​ണ്ടും ചെ​യ്യേ​ണ്ട​തി​ല്ല.

എ​ന്‍.​സി.​സി ​േക്വാ​ട്ട

പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ല്‍ എ​ന്‍.​സി.​സി ​േക്വാ​ട്ട​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​ര്‍ഹ​രാ​യ​വ​രു​ടെ റാ​ങ്ക് ലി​സ്​​റ്റ്​ www.polyadmission.org ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്​​റ്റി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ 18ന് ​തി​രു​വ​ന​ന്ത​പു​രം സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ല്‍ ഇ​ൻ​റ​ര്‍വ്യൂ ന​ട​ത്തും. 9.30ന് ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ​യും നേ​റ്റി​വി​റ്റി​യു​ടെ​യും അ​സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍പ്പും ഹാ​ജ​രാ​ക്ക​ണം. എ​ന്‍.​സി.​സി ​േക്വാ​ട്ട​യി​ലെ സീ​റ്റ്​ റാ​ങ്ക് ലി​സ്​​റ്റി​ലെ ക്ര​മ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കാം. അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച​വ​ര്‍ അ​ലോ​ട്ട്‌​മ​െൻറ്​ ഓ​ര്‍ഡ​റും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ര​ക്ഷി​താ​വി​നോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ല്‍ 21ന​കം എ​ത്തി ഫീ​സ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രെ 21ന് ​ശേ​ഷം ഈ ​േ​ക്വാ​ട്ട​യി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല.

സ്‌​പോ​ര്‍ട്‌​സ് ​േക്വാ​ട്ട

സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ ത​യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്​​റ്റ്​ പ്ര​കാ​ര​മു​ള്ള അ​ഡ്മി​ഷ​ന്‍ www.polyadmission.org ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ല്‍ 19ന് ​ന​ട​ത്തു​ന്ന ഇ​ൻ​റ​ര്‍വ്യൂ​വി​ല്‍ റാ​ങ്ക് ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട എ​ല്ലാ​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ​യും നേ​റ്റി​വി​റ്റി​യു​ടെ​യും അ​സ​ലും പ​ക​ര്‍പ്പും കൊ​ണ്ടു​വ​ര​ണം. രാ​വി​ലെ 9.30ന് ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. റാ​ങ്ക് ലി​സ്​​റ്റി​ലെ ക്ര​മ​മ​നു​സ​രി​ച്ച്, സ്‌​പോ​ര്‍ട്‌​സ് ​േക്വാ​ട്ട​യി​ലെ സീ​റ്റു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം. സീ​റ്റ് ല​ഭി​ക്കാ​ത്ത​വ​ര്‍ക്ക് സ്‌​പോ​ര്‍ട്‌​സ് ​േക്വാ​ട്ട സീ​റ്റു​ക​ളി​ല്‍ പി​ന്നീ​ട് വ​രു​ന്ന ഒ​ഴി​വി​ൽ പ​രി​ഗ​ണി​ക്കാ​ന്‍ ഓ​പ്ഷ​ന്‍ ഫോം ​പൂ​രി​പ്പി​ച്ച് ന​ല്‍ക​ണം. അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച​വ​ര്‍ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ലോ​ട്ട്‌​മ​െൻറ്​ ഓ​ര്‍ഡ​റും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ര​ക്ഷി​താ​വി​നോ​ടൊ​പ്പം 21ന​കം എ​ത്തി ഫീ​സ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രെ ഈ ​േ​ക്വാ​ട്ട​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി ആ ​സീ​റ്റു​ക​ളി​ലേ​ക്ക് ഓ​പ്ഷ​ന്‍ ന​ല്‍കി​യ​വ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ലി​സ്​​റ്റ്​ ത​യാ​റാ​ക്കും. പു​തി​യ ലി​സ്​​റ്റ്​ 24ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

പു​തി​യ പോ​ളി​ടെ​ക്​​നി​ക്കി​ലേ​ക്ക്​ ഒാ​പ്​​ഷ​ൻ ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി സ്​​റ്റേ​റ്റ്​ ബോ​ർ​ഡു​മാ​യി അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​ത ചാ​ല​ക്കു​ടി​യി​ലെ നി​ർ​മ​ല ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ലെ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, കെ​മി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കും പെ​രു​മ്പാ​വൂ​രി​ലെ കെ.​എം.​പി പോ​ളി​ടെ​ക്​​നി​ക്​ കോ​ള​ജി​ലെ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​േ​​ട്രാ​ണി​ക്​​സ്​ ഒാ​േ​ട്ടാ​മൊ​ബൈ​ൽ, കെ​മി​ക്ക​ൽ എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​മു​ള്ള ഒാ​പ്​​ഷ​ൻ ​വെ​ള്ളി​യാ​ഴ്​​ച. ഇ​തു​വ​രെ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കാ​ത്ത റാ​ങ്ക്​ ലി​സ്​​റ്റി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക്​ സ​മ​ർ​പ്പി​ക്കാം. ഏ​റ്റ​വും അ​ടു​ത്ത ഗ​വ./​എ​യ്​​ഡ​ഡ്​ പോ​ളി​ടെ​ക്​​നി​ക്കി​ലാ​ണ്​ ഒാ​പ്​​ഷ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.polyadmission.org
 

Loading...
COMMENTS