Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപോളിടെക്​നിക്​...

പോളിടെക്​നിക്​ പ്രവേശനത്തിനും ഇൗ വർഷം മുതൽ ലാറ്ററൽ എൻട്രി

text_fields
bookmark_border
പോളിടെക്​നിക്​ പ്രവേശനത്തിനും ഇൗ വർഷം മുതൽ ലാറ്ററൽ എൻട്രി
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സു​ക​ളി​ലേ​തി​ന്​ സ​മാ​ന​മാ​യി പോ​ളി​ടെ​ക്നി​ക് ഡി​േ​പ്ല ാ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കും ഇ​ക്കൊ​ല്ലം മു​ത​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി സം​വി​ധാ​നം ന​ട​പ്പാ​ക്കും. മാ​ത്‌​സ്-​സ​യ​ൻ​സ്​ വി​ഷ​യ​മെ​ടു​ത്ത് പ്ല​സ് ടു ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് പോ​ളി​ടെ​ക്നി​ക്കു​ക​ളി​ൽ ര​ണ്ടാം​വ​ർ​ഷ ഡി​പ്ലോ​മ ക്ലാ​സു​ക​ളി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം നേ​ടാം.

സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി 33 കോ​ടി ചെ​ല​വ​ഴി​ച്ച് ക്ലാ​സ് മു​റി​ക​ൾ, വ​ർ​ക്​​ഷോ​പ്പു​ക​ൾ, ലാ​ബു​ക​ൾ, ഹോ​സ്​​റ്റ​ൽ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ന​ട​ത്തി​യെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ​റ​ഞ്ഞു. ഡി​പ്ലോ​മ, കെ.​ജി.​സി.​ഇ കോ​ഴ്സു​ക​ൾ ന​ട​ത്തേ​ണ്ട സ്​​റ്റേ​റ്റ് ബോ​ർ​ഡ് ഒ​ഫ് ടെ​ക്നി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഇ​തി​​െൻറ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newsEdu NewsPolytechnic Entrance
News Summary - Polytechnic Entrance-Career News
Next Story