Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപോളിടെക്‌നിക് ഡിപ്ലോമ...

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം തുടങ്ങി

text_fields
bookmark_border
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം തുടങ്ങി
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ തുടങ്ങി. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, ഐ.​എ​ച്ച്.​ആ​ർ.​ഡി, കേ​പ്പ്, സ്വാ​ശ്ര​യ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജു​ക​ളി​ലേ​ക്ക് സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. പൊ​തു വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 200 രൂ​പ​യും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മു​മ്പ്​ www.polyadmission.org മു​ഖേ​ന വ​ൺ ടൈം ​ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി ഫീ​സ​ട​യ്ക്ക​ണം. ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ 30 ഓ​പ്ഷ​നു​ക​ൾ വ​രെ ന​ൽ​കാം. ആ​ഗ​സ്റ്റ് ര​ണ്ടു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.polyadmission.org.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Polytechnic diplomaadmission starts
News Summary - Polytechnic diploma admission starts
Next Story