Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ ടു,...

പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ ഫലം ഇന്ന്​

text_fields
bookmark_border
plus two vhse results
cancel
Listen to this Article

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ 11ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. 12 മു​​ത​​ൽ വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലൂ​​ടെ​​യും മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളി​​ലൂ​​ടെ​​യും ഫ​​ലം ല​​ഭ്യ​​മാ​​കും. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 87.94 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു വി​​ജ​​യം. 2012ലെ 88.08 ​​ശ​​ത​​മാ​​ന​​മാ​​ണ്​ ഉ​​യ​​ർ​​ന്ന പ്ല​​സ്​ ടു ​​വി​​ജ​​യം. ഈ ​​വ​​ർ​​ഷം 4,22,890 പേ​​രാ​​ണ്​ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്. 3,61,091 പേ​​ർ ​െറ​​ഗു​​ല​​ർ വി​​ഭാ​​ഗ​​ത്തി​​ലും 44,890 പേ​​ർ സ്​​​കോ​​ൾ കേ​​ര​​ള​​ക്ക്​ കീ​​ഴി​​ലും 15,324 പേ​​ർ പ്രൈ​​വ​​റ്റ് ക​​മ്പാ​​ർ​​ട്ടു​​മെ​​ന്‍റ​​ൽ​ വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ്. 29,711 പേ​​രാ​​ണ്​ വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്.

ഫ​​ലം ല​​ഭി​​ക്കു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ൾ: www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kite.kerala.gov.in . www.results.kerala.gov.in , www.examresults.kerala.gov.in . മൊ​​ബൈ​​ൽ ആ​​പ്പു​​ക​​ൾ: SAPHALAM 2022, iExaMs-Kerala, PRD Live

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus twoVHSE result
News Summary - Plus Two, VHSE result today
Next Story