Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹയർസെക്കൻഡറിയിലും...

ഹയർസെക്കൻഡറിയിലും വിജയക്കുതിപ്പ് 84.33%

text_fields
bookmark_border
ഹയർസെക്കൻഡറിയിലും വിജയക്കുതിപ്പ് 84.33%
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ പി​ന്നാ​ലെ പ്ര​ള​യ​ത്തെ തോ​ൽ​പി​ച്ച്​ ഹ​യ​ർ​സെ​ക ്ക​ൻ​ഡ​റി ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യി​ലും വി​ജ​യ​ക്കു​തി​പ്പ്. 84.33 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​യേ ാ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ (83.75 ശ​ത​മാ​നം) അ​പേ​ക്ഷി​ച്ച് 0.58 ശ​ത​മാ​നം വ​ർ​ധ​ന. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ ​ക്ക​ൻ​ഡ​റി​യി​ൽ 80.07 ശ​ത​മാ​നം പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​രാ​യി. മു​ൻ വ​ർ​ഷ​ത്തെ (80.32) അ​പേ​ക്ഷി​ച്ച് 0.25 ശ​ത​മാ​ന ം കു​റ​വ്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ​െറ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 3,69,238 വി​ദ്യാ​ർ​ഥി​ക​ളി​ൽ 3,11,375 പേ​ർ ഉ​പ​രി​പ​ഠ​ന അ​ർ​ഹ​രാ​യി. 183 വി​ദ്യാ​ർ​ഥി​ക​ൾ 1200ൽ 1200 ​മാ​ർ​ക്കും നേ​ടി. 14244 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി; 10637 പെ​ൺ​കു​ട്ടി​ക​ളും 3607 ആ​ൺ​കു​ട്ടി​ക​ളും. ക​ഴി​ഞ്ഞ​വ​ർ​ഷം 14735 പേ​ർ​ക്കാ​യി​രു​ന്നു എ ​പ്ല​സ്. 79 സ്​​കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​വും 79 ആ​യി​രു​ന്നു. 30ൽ​താ​ഴെ വി​ജ​യ​ശ​ത​മാ​ന​മു​ള്ള 27 സ്​​കൂ​ളു​ക​ളു​ണ്ട്. എ​ട്ട് സ്​​കൂ​ളു​ക​ളി​ൽ 543 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 509 പേ​ർ വി​ജ​യി​ച്ചു. 93.74 ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം 94.1 ആ​യി​രു​ന്നു. ഗ​ൾ​ഫി​ൽ 32 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി.

പ​രീ​ക്ഷ​യെ​ഴു​തി​യ 195577 പെ​ൺ​കു​ട്ടി​ക​ളി​ൽ 178264 (91.15 ശ​ത​മാ​നം) പേ​ർ വി​ജ​യി​ച്ചു. 175159 ആ​ൺ​കു​ട്ടി​ക​ളി​ൽ 134174 പേ​ർ (76.60) വി​ജ​യി​ച്ചു. സ്​​കോ​ൾ കേ​ര​ള​ക്ക് കീ​ഴി​ൽ (പ​ഴ​യ ഓ​പ​ൺ സ്​​കൂ​ൾ) കീ​ഴി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 58895ൽ 25610 ​പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 179114 സ​യ​ൻ​സ്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ 154112 പേ​രും (86.04) 76022 ഹ്യു​മാ​നി​റ്റീ​സ്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ 60681 പേ​രും (79.82) 114102 കോ​മേ​ഴ്സ്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ 96582 പേ​രും (84.65) ഉ​ന്ന​ത പ​ഠ​ന​യോ​ഗ്യ​ത നേ​ടി.

എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ 37512ൽ 24838 ​പേ​രും (66.21) എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ 5639ൽ 3679 ​പേ​രും (65.24) ഒ.​ഇ.​സി വി​ഭാ​ഗ​ത്തി​ൽ 14559ൽ 11194 ​പേ​രും (76.89) ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ 215112ൽ 184578 ​പേ​രും (85.81) ഉ​പ​രി​പ​ഠ​ന യോ​ഗ്യ​രാ​യി. ജ​ന​റ​ലി​ൽ 96416ൽ 87086 (90.32) ​പേ​രും ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി. ഗ​വ. സ്​​​കൂ​ളു​ക​ളി​ൽ​നി​ന്ന് 155487ൽ 129118 ​പേ​രും (83.04) എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ 187296ൽ 161751 ​പേ​രും (86.36) അ​ൺ​എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ 26235ൽ 20289 ​പേ​രും (77.34) ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി​യ 14244 പേ​രി​ൽ 10093 പേ​ർ സ​യ​ൻ​സി​ലും 1034 പേ​ർ ഹ്യു​മാ​നി​റ്റീ​സി​ലും 3117 പേ​ർ കോ​മേ​ഴ്സി​ലു​മാ​ണ്. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ൽ കോ​ഴി​ക്കോ​ട്​ (87.44) ജി​ല്ല​യും പി​ന്നി​ൽ പ​ത്ത​നം​തി​ട്ട (78) ജി​ല്ല​യു​മാ​ണ്. 15 ടെ​ക്നി​ക്ക​ൽ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന് 1420 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 990 പേ​ർ വി​ജ​യി​ച്ചു. 69.72 ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം 76.77 ശ​ത​മാ​ന​മാ​യി​രു​ന്നു. ക​ലാ​മ​ണ്ഡ​ലം ആ​ർ​ട്ട്് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ 78 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 73 പേ​ർ ഉ​ന്ന​ത​പ​ഠ​ന യോ​ഗ്യ​ത നേ​ടി. വി​ജ​യം 93.59 ശ​ത​മാ​നം. പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​നാ​ണ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two resultmalayalam newsEducation News
News Summary - Plus two, VHSE Result - Education News
Next Story