Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ടു സ്‌പോർട്​സ്...

പ്ലസ്​ടു സ്‌പോർട്​സ് ​േക്വാട്ട സപ്ലിമെൻററി അലോട്ട്‌മെൻറ്​ ഫലം ഇന്ന്

text_fields
bookmark_border
പ്ലസ്​ടു സ്‌പോർട്​സ് ​േക്വാട്ട സപ്ലിമെൻററി അലോട്ട്‌മെൻറ്​ ഫലം ഇന്ന്
cancel
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​പോ​ർ​ട്​​സ് ​േക്വാ​ട്ട സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറ്​ ഫ​ലം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറി​ന് സം​സ്ഥാ​ന​മൊ​ട്ടാ​കെ 1,017 അ​പേ​ക്ഷ ല​ഭി​ച്ചു. 
സ്‌​പോ​ര്‍ട്‌​സ് ​േക്വാ​ട്ട​യി​ലേ​ക്കു​ള്ള അ​വ​സാ​ന അ​ലോ​ട്ട്‌​മ​െൻറാ​ണി​ത്. 

www.hscap.kerala.gov.in ല്‍ Sports Allotment Results ​എ​ന്ന ലി​ങ്കി​ലൂ​ടെ എ​ട്ട് അ​ക്ക​ങ്ങ​ളു​ള്ള സ്‌​പോ​ര്‍ട്‌​സ് അ​പേ​ക്ഷാ ന​മ്പ​രും ജ​ന​ന​ത്തീ​യ​തി​യും ന​ല്‍കി ജി​ല്ല സെ​ല​ക്ട് ചെ​യ്ത് ഫ​ലം പ​രി​ശോ​ധി​ക്കാം. 
അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍ ലി​ങ്കി​ല്‍നി​ന്ന്​ ല​ഭി​ക്കു​ന്ന ര​ണ്ട് പേ​ജു​ള്ള അ​ലോ​ട്ട്‌​മ​െൻറ്​ ലെ​റ്റ​റി​​െൻറ പ്രി​ൻ​റൗ​ട്ടെ​ടു​ത്ത് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ല്‍നി​ന്ന്​ ന​ല്‍കി​യ സ്‌​കോ​ർ കാ​ര്‍ഡ്, അ​സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന (സ​ര്‍ട്ടി​ഫി​ക്ക​റ്റ്, വി​ടു​ത​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, സ്വ​ഭാ​വ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, സ്‌​പോ​ർ​ട്​​സ് മി​ക​വ്​ തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍) സ​ഹി​തം അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യി വെ​ള്ളി​യാ​ഴ്​​ച ഹാ​ജ​രാ​ക​ണം.
 
അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ ഫീ​സ​ട​ച്ച് 17ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു​ള്ളി​ല്‍ സ്​​ഥി​ര​പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്ന് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus onesports quotasupplemnetary allotmentresult on july 14
News Summary - plus two sports quota supplemnetary allotment result on july 14
Next Story