Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ല​സ്​​ടു...

പ്ല​സ്​​ടു യോഗ്യതയുള്ളവർക്ക്​ ഇന്ത്യൻ നേവിയിൽ സെയിലർ ആകാം; 2500 ഒഴിവുകൾ

text_fields
bookmark_border
പ്ല​സ്​​ടു യോഗ്യതയുള്ളവർക്ക്​ ഇന്ത്യൻ നേവിയിൽ  സെയിലർ  ആകാം; 2500 ഒഴിവുകൾ
cancel

​ഇ​ന്ത്യ​ൻ നേ​വി​യി​ൽ സെ​യി​ല​റാ​കാ​ൻ അ​വി​വാ​ഹി​ത​രാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്ക്​ അ​വ​സ​രം. ആ​ർ​ട്ടി​ഫൈ​സ​ർ അ​പ്ര​ൻ​റീ​സ്​ (AA)വി​ഭാ​ഗ​ത്തി​ൽ 500 ഒ​ഴി​വു​ക​ളും സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി റി​ക്രൂ​ട്ട് വി​ഭാ​ഗ​ത്തി​ൽ (SSR) 2000** ഒ​ഴി​വു​ക​ളും ല​ഭ്യ​മാ​കും. 2021 ആ​ഗ​സ്​​റ്റ് ബാ​ച്ചി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

ആ​ർ​ട്ടി​​ഫൈ​സ​ർ അ​പ്ര​ൻ​റി​സ്​: മാ​ത്ത​മാ​റ്റി​ക്​​സ്,​ ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്കു​പു​റ​മെ കെ​മി​സ്​​ട്രി/​ബ​യോ​ള​ജി/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നു​കൂ​ടി പ​ഠി​ച്ച്​ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പ്ല​സ്​ ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി റി​ക്രൂ​ട്ട്​: ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ് ടു ​വി​ജ​യി​ച്ച​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക്​ നി​ബ​ന്ധ​ന​യി​ല്ല.

അ​പേ​ക്ഷ​ക​ർ 2001 ഫെ​ബ്രു​വ​രി ഒ​ന്നി​നും 2004 ജൂ​ലൈ 31നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം.

157 സെ.​മീ​റ്റ​റി​ൽ കു​റ​യാ​തെ ഉ​യ​ര​വും അ​തി​ന​നു​സൃ​ത​മാ​യ ഭാ​ര​വും ​നെ​ഞ്ച​ള​വി​ൽ ​5 സെ.​മീ​റ്റ​ർ വി​കാ​സ​ശേ​ഷി​യും ഉ​ണ്ടാ​ക​ണം. ന​ല്ല കാ​ഴ്​​ച​ശ​ക്​​തി വേ​ണം. വൈ​ക​ല്യ​ങ്ങ​ൾ പാ​ടി​ല്ല. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​​ഉ​ണ്ടാ​യി​രി​ക്ക​ണം. വി​ജ്ഞാ​പ​നം www.joinindiannavy.gov.inൽ​നി​ന്നും ഡൗ​ൺ​​ലോ​ഡ്​​ ചെ​യ്യാം. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി നി​ർ​േ​ദ​ശാ​നു​സ​ര​ണം മേ​യ്​ അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം.

മെ​റി​റ്റ​ടി​സ്​​ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി എ​ഴു​ത്തു​പ​രീ​ക്ഷ, ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ടെ​സ്​​റ്റ്​, വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും. ഒ​രു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്​​ജ​ക്​​ടി​വ്​ മാ​തൃ​ക​യി​ലു​ള്ള ടെ​സ്​​റ്റി​ൽ ഇം​ഗ്ലീ​ഷ്​, സ​യ​ൻ​സ്​, മാ​ത്ത​മാ​റ്റി​ക്​​സ്​, പൊ​തു​വി​ജ്ഞാ​പ​നം എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യ​മ​ള​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ആ​ർ​ട്ടി​ഫൈ​സ​ർ അ​പ്ര​ൻ​റീ​സാ​യി തെ​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഒ​മ്പ​ത്​ ആ​ഴ്​​ച​ത്തെ​യും സീ​നി​യ​ർ​ സെ​ക്ക​ൻ​ഡ​റി റി​ക്രൂ​ട്ടാ​യി സെ​ല​ക്​​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ 22 ആ​ഴ്​​ച​ത്തെ​യും പ​രി​ശീ​ല​നം ഐ.​എ​ൻ.​എ​സ്​ ചി​ൽ​ക്ക​യി​ൽ ആ​ഗ​സ്​​റ്റി​ലാ​രം​ഭി​ക്കും. പ​രി​ശീ​ല​ന കാ​ലം 14,600 രൂ​പ സ്​​​റ്റൈ​പ​ൻ​റ്​ ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 21700-69100 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ സെ​യി​ല​റാ​യി നി​യ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus Twosailorindian navy
News Summary - Plus Two qualification can become sailors in Indian Navy
Next Story