Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ,...

പ്ലസ് വൺ, വി.എച്ച്.എസ്.ഇ പ്രവേശനത്തിന് ജൂൺ ഒമ്പത് വരെ അപേക്ഷിക്കാം; ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങും

text_fields
bookmark_border
Plus one trial allotment
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഒന്നാം വർഷ ഹയർസെക്കൻഡറി /വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിന് ജൂൺ 2 മുതൽ 9 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് ​അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ 13 ആണ് ട്രയൽ അലോട്മെന്റ് തീയതി.

ആദ്യ അലോട്ട്‌മെന്റ് ജൂൺ 19 ന് നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി ജൂലൈ 1 ആണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2023 ആഗസ്ത് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus OneVHSC
News Summary - Plus One, VHSC application till June 9
Next Story