Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ ആദ്യ...

പ്ലസ്​ വൺ ആദ്യ അലോട്ട്​മെൻറിൽ പ്രവേശനം ഇന്ന്​ അവസാനിക്കും

text_fields
bookmark_border
admission
cancel

തിരുവനന്തപുരം: പ്ലസ്​ വൺ ​ആദ്യ അലോട്ട്​മെൻറ്​ പ്രകാരമുള്ള വിദ്യാർഥിപ്രവേശനം ശനിയാഴ്​ച അവസാനിക്കും. ഒന്നാമത്തെ ഒാപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിച്ചവർ ഫീസടച്ച്​ സ്ഥിരപ്രവേശനം നേടണം. അല്ലാത്തവർ സ്ഥിരപ്രവേശന​േമാ താൽക്കാലിക പ്രവേശനമോ നേടണം.

താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസടക്കേണ്ടതില്ല. അലോട്ട്​മെൻറ്​ ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ പിന്നീടുള്ള അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല. ക​െണ്ടയ്​ൻമെൻറ്​ സോണിൽ നിന്നുള്ളവർക്കും കോവിഡ്​ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഒാൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. രണ്ടാം അലോട്ട്​മെൻറ്​ സെപ്​റ്റംബർ 28ന്​ പ്രസിദ്ധീകരിക്കും. ഒക്​ടോബർ ആറിന്​ രണ്ടാം അലോട്ട്​മെൻറ്​ പ്രകാരമുള്ള പ്രവേശനനടപടികൾ പൂർത്തിയാക്കും. ഒക്ടോബർ ഒമ്പത്​ മുതൽ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടപടികൾ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus oneadmissionKerala HSE
News Summary - Plus One Allotement
Next Story