Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ ഏകജാലക...

പ്ലസ്​ വൺ ഏകജാലക പ്രവേശനം; ട്രയൽ അലോട്ട്മെൻറ്​ ഇന്ന്​ 

text_fields
bookmark_border
പ്ലസ്​ വൺ ഏകജാലക പ്രവേശനം; ട്രയൽ അലോട്ട്മെൻറ്​ ഇന്ന്​ 
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്​​മ​െൻറ്​ തി​ങ്ക​ളാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. www.hscap.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ അ​പേ​ക്ഷാ ന​മ്പ​റും ജ​ന​ന​ത്തീ​യ​തി​യും ന​ൽ​കി 13 വ​രെ ട്ര​യ​ൽ അ​ലോ​ട്ട്മ​െൻറ്​ പ​രി​ശോ​ധി​ക്കാം. ട്ര​യ​ൽ അ​ലോ​ട്ട്​​മ​െൻറി​ന്​ ശേ​ഷം ഒാ​പ്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വ​രു​ത്താം.

തി​രു​ത്ത​ലി​ന്​ അ​പേ​ക്ഷ ജൂ​ൺ 13ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ ആ​ദ്യം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച സ്​​കൂ​ളു​ക​ളി​ൽ ന​ൽ​ക​ണം. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി ല​ഭി​ക്കു​ന്ന അ​ലോ​ട്ട്​​മ​െൻറ്​ റ​ദ്ദാ​ക്കും. ആ​ദ്യ ​അ​ലോ​ട്ട്​​മ​െൻറ്​ ജൂ​ൺ 19ന​്​ ​ന​ട​ക്കും. ര​ണ്ട്​ അ​ലോ​ട്ട്​​മ​െൻറു​ക​ൾ അ​ട​ങ്ങു​ന്ന മു​ഖ്യ​അ​ലോ​ട്ട്​​മ​െൻറ്​ 27ന്​ ​അ​വ​സാ​നി​ക്കും. 28ന്​ ​ക്ലാ​സ് ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus onesingle windowtrial allotment
News Summary - plus one single window trial allotment
Next Story