Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ ക്ലാസുകൾ ജൂൺ...

പ്ലസ്​ വൺ ക്ലാസുകൾ ജൂൺ മൂന്നിന്​ തുടങ്ങും

text_fields
bookmark_border
പ്ലസ്​ വൺ ക്ലാസുകൾ ജൂൺ മൂന്നിന്​ തുടങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം​വ​ർ​ഷ ക്ലാ​സു​ക​ൾ മ​റ്റ്​ ക് ലാ​സു​ക​ൾ​ക്കൊ​പ്പം ജൂ​ൺ മൂ​ന്നി​ന്​ തു​ട​ങ്ങും. ഇ​തി​ന​നു​സൃ​ത​മാ​യി പ്ല​സ്​ വ​ൺ ​പ്ര​േ​വ​ശ​ന​ത്തി​നു​ള ്ള പ്ര​വേ​ശ​ന സ​മ​യ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ ൾ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ സ​മ​ർ​പ്പി​ക്കാം. www. hscap.kerala.gov.in വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കാ​നും അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം വെ​രി​ഫി​ക്കേ​ഷ​നു​വേ​ണ്ടി ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ/ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ സ​മ​ർ​പ്പി​ക്കാ​നു​മു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ്​ 16 ആ​ണ്. ട്ര​യ​ൽ അ​ലോ​ട്ട്​​മ​െൻറ്​ മേ​യ്​ 20ന്​ ​ന​ട​ക്കും.


ആ​ദ്യ അ​ലോ​ട്ട്​​​മ​െൻറ്​ മേ​യ്​ 24ന്​ ​ന​ട​ത്തും. ആ​ദ്യ ര​ണ്ട്​ അ​ലോ​ട്ട്​​മ​െൻറു​ക​ളി​ലൂ​ടെ ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം ന​ട​ത്തി ജൂ​ൺ മൂ​ന്നി​ന്​ ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ തു​ട​ങ്ങും. ആ​ദ്യ ര​ണ്ട്​ അ​ലോ​ട്ട്​​​മ​െൻറു​ക​ൾ ക​ഴി​ഞ്ഞാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക്​ പു​തി​യ അ​പേ​ക്ഷ ക്ഷ​ണി​ച്ച്​ സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്​​മ​െൻറു​ക​ളി​ലൂ​ടെ ശേ​ഷി​ക്കു​ന്ന ഒ​ഴി​വു​ക​ൾ നി​ക​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 17നാ​ണ്​​ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തു ജൂ​ലൈ​ വ​രെ നീ​ണ്ടി​രു​ന്നു. ജൂ​ൺ മൂ​ന്നി​നു​ത​ന്നെ ക്ലാ​സ്​ തു​ട​ങ്ങു​ന്ന​തു​വ​ഴി പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം 203 പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂ​ലൈ അ​ഞ്ചി​ന്​ ഇൗ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കും.

സ്​​പോ​ർ​ട്സ്​​ ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മേ​യ്​ 15 മു​ത​ൽ 22 വ​രെ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. ആ​ദ്യ അ​ലോ​ട്ട്​​​മ​െൻറ്​ മേ​യ്​ 24നും ​ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറ്​ മേ​യ്​ 30നും ​ന​ട​ക്കും. ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട സീ​റ്റ്​ പ്ര​വേ​ശ​ന​ത്തി​ന്​ മേ​യ്​ 22 മു​ത​ൽ 27 വ​രെ ഡാ​റ്റ എ​ൻ​ട്രി ന​ട​ത്താം. 28ന്​ ​റാ​ങ്ക്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​ന്നു​മു​ത​ൽ പ്ര​വേ​ശ​നം ന​ട​ത്തു​ക​യും ചെ​യ്യാം. മാ​നേ​ജ്​​മ​െൻറ്​ ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക്​ മേ​യ്​ 27 മു​ത​ൽ 31 വ​രെ ​പ്ര​വേ​ശ​നം ന​ട​ത്താം. 818 സ​ർ​ക്കാ​ർ, 846 എ​യ്​​ഡ​ഡ്, 362 അ​ൺ​എ​യ്​​ഡ​ഡ്, 52 ​െറ​സി​ഡ​ൻ​ഷ്യ​ൽ/ സ്​​പെ​ഷ​ൽ/ ടെ​ക്​​നി​ക്ക​ൽ എ​ന്നി​ങ്ങ​നെ സം​സ്ഥാ​ന​ത്ത്​ 2078 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളാ​ണു​ള്ള​ത്. മൊ​ത്തം 7250 ബാ​ച്ചു​ക​ളു​ണ്ട്. സ​യ​ൻ​സി​ൽ 3724 ഉം ​ഹ്യു​മാ​നി​റ്റീ​സി​ൽ 1404ഉം ​കോ​മേ​ഴ്​​സി​ൽ 2122 ബാ​ച്ചു​ക​ളു​മു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsplus one class
News Summary - plus one- malayalam news
Next Story