Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ്​ വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
Plus One
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ​പ്ലസ്​ വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി.​ ശിവൻകുട്ടിയാണ്​ പരീക്ഷഫലം പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്​. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഫലം ലഭ്യമാകുന്ന വെബ്​സൈറ്റുകൾ:

http://www.keralaresults.nic.in

http://www.dhsekerala.gov.in

https://www.prd.kerala.gov.in

https://www.results.kite.kerala.gov.in

https://www.kerala.gov.in



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Plus One exam results published
Next Story