Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വണ്‍ പരീക്ഷ ഫലം...

പ്ലസ് വണ്‍ പരീക്ഷ ഫലം ഇന്ന്; ഈ വെബ്​സൈറ്റുകളിലൂടെ അറിയാം

text_fields
bookmark_border
plus one result 2021
cancel
camera_alt

representative image

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ര്‍ഷ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി ഫ​ലം ശ​നി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. രാ​വി​ലെ 11 മു​ത​ൽ പ​രീ​ക്ഷ​ഫ​ലം വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

ഫലം ലഭ്യമാകുന്ന വെബ്​സൈറ്റുകൾ:

http://www.keralaresults.nic.in

http://www.dhsekerala.gov.in

https://www.prd.kerala.gov.in

https://www.results.kite.kerala.gov.in

https://www.kerala.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one resultPlus One 2021
News Summary - Plus One exam results today; Know through these websites
Next Story