Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപ്ലസ്​ വൺ പ്രവേശനം:...

പ്ലസ്​ വൺ പ്രവേശനം: ട്രയൽ അലോട്ട്​​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പ്ലസ്​ വൺ പ്രവേശനം: ട്രയൽ  അലോട്ട്​​മെൻറ്​ പ്രസിദ്ധീകരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ്ര​വേ​ശ​ന​ത്തി​ന്​ ട്ര​യ​ൽ അ​ലോ​ട്ട്‌​മ​െൻറ് പ്ര​ സി​ദ്ധീ​ക​രി​ച്ചു. ഏ​ക​ജാ​ല​ക​പ്ര​വേ​ശ​ന​ത്തി​ന്​ ല​ഭ്യ​മാ​യ 242570 സീ​റ്റു​ക​ളി​ലേ​ക്ക്​ 200099 പേ​രെ​യാ​ണ്​ അ​ല ോ​ട്ട്​​​മ​െൻറ്​ ന​ട​ത്തി​യ​ത്. മൊ​ത്തം 479730 അ​പേ​ക്ഷ​ക​രാ​ണ്​ ഇ​ത്ത​വ​ണ​യു​ള്ള​ത്. പ്ര​വേ​ശ​ന​സാ​ധ്യ​ത സൂ ​ചി​പ്പി​ക്കു​ന്ന​താ​ണ്​ ട്ര​യ​ൽ അ​ലോ​ട്ട്​​​മ​െൻറ്. സ്‌​കൂ​ളു​ക​ളി​ൽ​നി​ന്ന്​ വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ അ​പേ​ക്ഷ​ക​ളും അ​വ​യു​ടെ സാ​ധു​ത​യു​ള്ള ഓ​പ്ഷ​നു​ക​ളു​മാ​ണ് അ​ലോ​ട്ട്‌​മ​െൻറി​നാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.

www.hscap.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ അ​പേ​ക്ഷ ന​മ്പ​റും ജ​ന​ന​ത്തീ​യ​തി​യും ജി​ല്ല​യും ന​ൽ​കി ട്ര​യ​ൽ​അ​ലോ​ട്ട്​​മ​െൻറ്​ റി​സ​ൽ​ട്ട് പ​രി​ശോ​ധി​ക്കാം. അ​പേ​ക്ഷ​ക​ർ​ക്കു​ള്ള നി​ർ​േ​ദ​ശ​ങ്ങ​ളും ഇ​തേ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ട്ര​യ​ൽ റി​സ​ൽ​ട്ട് 21 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശോ​ധി​ക്കാം. ട്ര​യ​ൽ അ​ലോ​ട്ട്‌​മ​െൻറി​നു​ശേ​ഷ​വും ഓ​പ്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വ​രു​ത്താം. തി​രു​ത്ത​ലി​നു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് 21ന് ​വൈ​കീ​ട്ട്​ നാ​ലി​നു​മു​മ്പ് ആ​ദ്യം അ​പേ​ക്ഷി​ച്ച സ്‌​കൂ​ളു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി ല​ഭി​ക്കു​ന്ന അ​ലോ​ട്ട്‌​മ​െൻറ്​ റ​ദ്ദാ​ക്ക​പ്പെ​ടും. 24നാ​ണ്​ ആ​ദ്യ അ​ലോ​ട്ട്​​മ​െൻറ്.

Show Full Article
TAGS:plus one educational news 
News Summary - plus one-educational news
Next Story