Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപ്ലസ്​ വൺ പ്രവേശനം;...

പ്ലസ്​ വൺ പ്രവേശനം; അപേക്ഷ നാലേകാൽ ലക്ഷം കവിഞ്ഞു

text_fields
bookmark_border
പ്ലസ്​ വൺ പ്രവേശനം; അപേക്ഷ നാലേകാൽ ലക്ഷം കവിഞ്ഞു
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം നാ​ല്​ ദി​വ ​സം കൊ​ണ്ട്​ നാ​ലേ​കാ​ൽ​ ല​ക്ഷം ക​വി​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റ്​ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 427127 പേ​രാ​ണ്​ അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ 38575 പേ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ്​ സ്​​കൂ​ളു​ക​ൾ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യ​ത്.

മൊ​ത്തം അ​പേ​ക്ഷ​ക​രി​ൽ 374814 പേ​ർ എ​സ്.​എ​സ്.​എ​ൽ.​സി​യും 41432 പേ​ർ സി.​ബി.​എ​സ്.​ഇ​യും 3871 പേ​ർ ​െഎ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യും വി​ജ​യി​ച്ച​വ​രാ​ണ്. കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ർ മ​ല​പ്പു​റ​ത്താ​ണ്. 63172 പേ​ർ. അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​യ്​ 16വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Show Full Article
TAGS:plus one educational news 
News Summary - plus one-educational news
Next Story