Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ അപേക്ഷ...

പ്ലസ്​ വൺ അപേക്ഷ സമർപ്പണം ഇന്നുവൈകീട്ട്​ അഞ്ചുവരെ

text_fields
bookmark_border
plus one
cancel
camera_alt

representational image

Listen to this Article

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ കൂ​ടി അ​പേ​ക്ഷി​ക്കാ​ൻ ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ ദീ​ർ​ഘി​പ്പി​ച്ചു​ന​ൽ​കി​യ സ​മ​യ​മാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 4,65,532 പേ​ർ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ൽ 26,568 പേ​ർ സി.​ബി.​എ​സ്.​ഇ 10ാംത​രം ജ​യി​ച്ച​വ​രാ​ണ്. 3031 പേ​ർ ഐ.​സി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus oneapplication
News Summary - Plus one application submission till 5 pm today
Next Story