Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
പ്ലസ്​ വൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ം: അപേക്ഷ 25 വരെ നീട്ടി
cancel
Homechevron_rightEducationchevron_rightEdu Newschevron_rightപ്ലസ്​ വൺ ഏ​ക​ജാ​ല​ക...

പ്ലസ്​ വൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ം: അപേക്ഷ 25 വരെ നീട്ടി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ആഗസ്​റ്റ്​ 25ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. കാ​ൻ​ഡി​ഡേ​റ്റ്​ ലോ​ഗി​ൻ സൃ​ഷ്​​ടി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും 25 വ​രെ നീ​ട്ടി. ഇ​തി​ന​നു​സൃ​ത​മാ​യി പ്ര​വേ​ശ​ന ഷെ​ഡ്യൂ​ളി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

ഇൗ ​മാ​സം 24ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ട്ര​യ​ൽ അ​ലോ​ട്ട്​​മെൻറ്​ സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​യി​രി​ക്കും പ്ര​സി​ദ്ധീ​ക​രി​ക്കു​ക. സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ 15ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. 4.76 ല​ക്ഷം പേ​രാ​ണ്​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച വ​രെ അ​പേ​ക്ഷി​ച്ച​ത്.

Show Full Article
TAGS:plus one highersecondary education 
Web Title - plus one application can file till august 25th
Next Story