Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ പ്രവേശനം;...

പ്ലസ്​ വൺ പ്രവേശനം; ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പ്ലസ്​ വൺ പ്രവേശനം; ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു. ആകെയുള്ള 2,80,212 മെറിറ്റ്​ സീറ്റുകളിൽ 2,22,522 എണ്ണത്തിലേക്കാണ്​ അലോട്ട്​മെൻറ്​ നടത്തിയത്​. മൊത്തം 4,76,046 പേരാണ്​ പ്ലസ്​ വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്​. അലോട്ട്​മെൻറ്​ പ്രകാരം തിങ്കളാഴ്​ച രാവിലെ ഒമ്പത്​ മുതൽ പ്രവേശനം ആരംഭിക്കും.

19വരെയാണ്​ പ്രവേശനം. അലോട്ട്​മെൻറ്​ വിവരങ്ങൾ അറിയാൻ www.hscap.kerala.gov.in എന്ന പോർട്ടലിൽ Candidate Login-SWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അപേക്ഷയിൽ രജിസ്​റ്റർ ചെയ്​ത ​മൊബൈലിലേക്ക്​ അലോട്ട്​മെൻറ്​ സ്​റ്റാറ്റസ്​ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus oneadmission 2020
Next Story