Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ പ്രവേശനം:...

പ്ലസ്​ വൺ പ്രവേശനം: ചൊവ്വാഴ്​ച വരെ അപേക്ഷിക്കാം

text_fields
bookmark_border
പ്ലസ്​ വൺ പ്രവേശനം: ചൊവ്വാഴ്​ച വരെ അപേക്ഷിക്കാം
cancel
തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്​ ​ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ അ​പേ​ക്ഷി​ക്കാം. സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച അ​വ​സാ​ന തീ​യ​തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.   സി.​ബി.​എ​സ്.​ഇ അ​പേ​ക്ഷ​ക​രി​ല്‍ ബോ​ര്‍ഡ്ത​ല പ​രീ​ക്ഷ​യി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​രെ മാ​ത്ര​മേ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള മു​ഖ്യ അ​ലോ​ട്ട്‌​മ​െൻറി​ൽ പ​രി​ഗ​ണി​ക്കൂ.  ഓ​ണ്‍ലൈ​നാ​യി സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ അ​നു​ബ​ന്ധ​രേ​ഖ​ക​ള്‍ സ​ഹി​തം സ്‌​കൂ​ളി​ല്‍ വെ​രി​ഫി​ക്കേ​ഷ​ന് സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യും ജൂ​ണ്‍ ആ​റ് വൈ​കീ​ട്ട് അ​ഞ്ചാ​ണെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

സ്‌​പോ​ര്‍ട്‌​സ് ​േക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​​െൻറ ഒ​ന്നാം ഘ​ട്ട​മാ​യ സ്‌​പോ​ട്​​സ് മി​ക​വ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ജി​ല്ല സ്‌​പോ​ട്​​സ്​ കൗ​ണ്‍സി​ലു​ക​ളി​ല്‍ ജൂ​ണ്‍ അ​ഞ്ചി​ന് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ്. ര​ണ്ടാം ഘ​ട്ട സ്‌​പോ​ട്​​സ് ​േക്വാ​ട്ട ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ആ​റി​ന് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ആ​ണെ​ന്നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ട്ര​യ​ൽ അ​ലോ​ട്ട്​​​മ​െൻറ്, ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്​​മ​െൻറ്, ക്ലാ​സ്​ തു​ട​ങ്ങു​ന്ന തീ​യ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച സ​മ​യ​ക്ര​മം തി​ങ്ക​ളാ​ഴ്​​ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​റേ​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one admission 2017
News Summary - plus one admission 2017
Next Story