Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ രണ്ടാം...

പ്ലസ്​ വൺ രണ്ടാം അലോട്ട്മെന്‍റ്​ പ്രസിദ്ധീകരിച്ചു; 19,545 പേർക്കുകൂടി പ്രവേശനം

text_fields
bookmark_border
plus one admission
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 19545 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചു. ഇ​തോ​ടെ ആ​ദ്യ ര​ണ്ട്​ ​അ​ലോ​ട്ട്​​മെൻറു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 235315 പേ​രാ​യി. ര​ണ്ടാം അ​ലോ​ട്ട്​​മെൻറി​ലൂ​ടെ 17649 പേ​ർ​ക്ക്​ ഉ​യ​ർ​ന്ന ഓ​പ്​​ഷ​ൻ ല​ഭി​ച്ചു. ഒ​ന്നാം അ​ലോ​ട്ട്​​മെൻറി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന സം​വ​ര​ണ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 68094 സീ​റ്റു​ക​ളാ​ണ്.

സം​വ​ര​ണ സീ​റ്റു​ക​ൾ മെ​റി​റ്റി​ലേ​ക്ക്​ മാ​റ്റി അ​വ​ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ സീ​റ്റും മൂ​ന്നാം അ​​ലോ​ട്ട്​​​മെൻറി​ലൂ​ടെ നി​ക​ത്തും. സം​വ​ര​ണ സീ​റ്റു​ക​ൾ മെ​റി​റ്റ്​ സീ​റ്റു​ക​ളാ​ക്കു​ന്ന​തോ​ടെ ര​ണ്ടാം അ​ലോ​ട്ട്​​മെൻറി​നെ അ​പേ​ക്ഷി​ച്ച്​ മൂ​ന്നാം അ​ലോ​ട്ട്​​മെൻറി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും.

ര​ണ്ട്​ അ​ലോ​ട്ട്​​മെൻറ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​കെ​യു​ള്ള 150154 ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്​ അ​ഞ്ച്​ സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്. എ​സ്.​ടി സം​വ​ര​ണ സീ​റ്റി​ൽ 26227 സീ​റ്റും എ​സ്.​ടി സം​വ​ര​ണ സീ​റ്റി​ൽ 14582 എ​ണ്ണ​വും അ​​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.

സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​​ന്‍റെ (ഇ.​ഡ​ബ്ല്യു.​എ​സ്) 10395ഉം ​ല​ത്തീ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ 3574ഉം ​സീ​റ്റു​ക​ൾ ബാ​ക്കി​യാ​ണ്. ഈ​ഴ​വ 155, മു​സ്​​ലിം 250, പി​ന്നാ​ക്ക ക്രി​സ്​​ത്യ​ൻ 1240, പി​ന്നാ​ക്ക ഹി​ന്ദു 744, ഭി​ന്ന​ശേ​ഷി 4054, കാ​ഴ്​​ച പ​രി​മി​ത​ർ 909, ഭാ​ഷ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ 78, ധീ​വ​ര 2232, വി​ശ്വ​ക​ർ​മ 68, കു​ശ​വ​ൻ 1557, കു​ടും​ബി 2024 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ള്ള മ​റ്റ്​ സം​വ​ര​ണ സീ​റ്റു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus oneallotmentallotment published
News Summary - Plus One 2nd Allotment published-19545 more admissions
Next Story