Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightലക്ഷ്​മിഭായ്​ നാഷനൽ...

ലക്ഷ്​മിഭായ്​ നാഷനൽ ഫിസിക്കൽ എജുക്കേഷൻ ഇൻസ്​റ്റിറ്റ്യൂട്ടിൽ ഡിഗ്രി, പി.ജി

text_fields
bookmark_border
ലക്ഷ്​മിഭായ്​ നാഷനൽ ഫിസിക്കൽ എജുക്കേഷൻ ഇൻസ്​റ്റിറ്റ്യൂട്ടിൽ ഡിഗ്രി, പി.ജി
cancel

ഗ്വാളിയറിലെ ലക്ഷ്​മിഭായ്​ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിസിക്കൽ എജുക്കേഷൻ (എൽ.എൻ.ഐ.പി.ഇ) 2020-21 വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്​ ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും.

അണ്ടർ ഗ്രാജ്വേറ്റ്​, പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ കോഴ്​സുകൾ, പി.ജി ഡിപ്ലോമ കോഴ്​സുകൾ, ഡിപ്ലോമ കോഴ്​സുകൾ എന്നിവയിലാണ്​പ്രവേശനം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, പ്രോസ്​പെക്​ടസ്​ www.lnipe.edu.inൽനിന്നും ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ ഓൺലൈനായി www.mponline.gov.inൽ ജൂലൈ 31നകം സമർപ്പിക്കണം.

പിഎച്ച്​.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്​ ആഗസ്​റ്റ്​ 20 വരെ അപേക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Physical Education
News Summary - physical education pg ug courses in lnipe
Next Story