Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഇ​ന്ത്യ​ൻ മാ​രി​ടൈം...

ഇ​ന്ത്യ​ൻ മാ​രി​ടൈം വാ​ഴ്​​സി​റ്റി​യി​ൽ പി​എ​ച്ച്.​ഡി, എം.​എ​സ്​ റി​സ​ർ​ച്

text_fields
bookmark_border
ഇ​ന്ത്യ​ൻ മാ​രി​ടൈം വാ​ഴ്​​സി​റ്റി​യി​ൽ പി​എ​ച്ച്.​ഡി, എം.​എ​സ്​ റി​സ​ർ​ച്
cancel

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ മാ​രി​ടൈം യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ (​െഎ.​എം.​യു) ചെ​െ​ന്നെ വി​ശാ​ഖ​പ​ട്ട​ണം, മും​ബൈ, കൊ​ൽ​ക്ക​ത്ത കാ​മ്പ​സു​ക​ളി​ലാ​യി 2018 ജ​നു​വ​രി​യോ​ടെ ആ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി, എം.​എ​സ്​ റി​സ​ർ​ച്​ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. 

അ​​േ​പ​ക്ഷ ന​വം​ബ​ർ 15വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ ഫീ​സ്​ ജ​ന​റ​ൽ, ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ന്ന​വ​ർ​ക്ക്​ 1,500 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 1,000 രൂ​പ​യു​മാ​ണ്. വാ​ഴ്​​സി​റ്റി കാ​മ്പ​സു​ക​ളും ല​ഭ്യ​മാ​യ ഗ​വേ​ഷ​ണ പ​ഠ​ന​മേ​ഖ​ല​ക​ളും ചു​വ​ടെ:

  • ​െഎ.​എം.​യു ചെ​െ​ന്നെ -പോ​ർ​ട്ട്​ ആ​ൻ​ഡ്​ ഷി​പ്പി​ങ്​ മാ​നേ​ജ്​​മ​െൻറ്, ലോ​ജി​സ്​​റ്റി​ക്​​സ്​ ആ​ൻ​ഡ്​ സ​​​ൈ​പ്ല ചെ​യി​ൻ മ​നേ​ജ്​​മ​െൻറ്.
  • ​െഎ.​​എം.​യു വി​ശാ​ഖ​പ​ട്ട​ണം -നേ​വ​ൽ ആ​ർ​കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഷി​പ്പ്​​ബി​ൽ​ഡി​ങ്​, ഡ്ര​ഡ്​​ജി​ങ്​ ആ​ൻ​ഡ്​ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​
  • ​െഎ.​എം.​യു മും​ബൈ ​-നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​
  • ​െഎ.​എം.​യു കൊ​ൽ​ക്ക​ത്ത - മ​റൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്​

യോ​ഗ്യ​ത: എം.​എ​സ്​ റി​സ​ർ​ച്​ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ​യു​ള്ള അ​ണ്ട​ർ ഗ്രാ​േ​ജ്വ​റ്റ്​ ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​/​തു​ല്യ ഗ്രേ​ഡ്​ മ​തി.
പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന്​ ബ​ന്ധ​െ​പ്പ​ട്ട ഡി​സി​പ്ലി​നി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ ത​ത്തു​ല്യ സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ പോ​സ്​​റ്റ്​​ഗ്രാ​േ​ജ്വ​റ്റ്​ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 

പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​/​തു​ല്യ ഗ്രേ​ഡ്​ മ​തി. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എം.​എ​സ്​ റി​സ​ർ​ച്ച്​/​എം.​ഫി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രെ​യും പ​രി​ഗ​ണി​ക്കും. 
വി​ശ​ദ​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ www.imu.ac.in ലു​ണ്ട്. എ​ഴു​ത്തു പ​രീ​ക്ഷ (50 ശ​ത​മാ​നം വെ​യി​റ്റേ​ജ്), ഉ​പ​ന്യാ​സ​മെ​ഴു​ത്ത്​ (35 ശ​ത​മാ​നം) വെ​യി​റ്റേ​ജ്, ഇ​ൻ​റ​ർ​വ്യൂ (15 ശ​ത​മാ​നം വെ​യി​റ്റേ​ജ്​) എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​.
എ​ഴു​ത്തു​പ​രീ​ക്ഷ 2017 ഡി​സം​ബ​ർ11​ന്​ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ ന​ട​ക്കും. ഇ​തി​നാ​യു​ള്ള ‘കാ​ൾ ​െല​റ്റ​ർ’ ഡി​സം​ബ​ർ ഒ​ന്നി​ന്​ ല​ഭ്യ​മാ​കും. 
അ​ഭി​മു​ഖം ഡി​സം​ബ​ർ 22ന്​ ​ന​ട​ത്തും. വി​വ​ര​ങ്ങ​ൾ www.imu.ac.in ൽ.

Show Full Article
TAGS:Phd MS research Indian maritime university 
Web Title - PhD, MS research in Indian Maritime University
Next Story