Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേ​ര​ള കേ​ന്ദ്ര...

കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പി​എ​ച്ച്.​ഡി: അ​പേ​ക്ഷ 15 വ​രെ

text_fields
bookmark_border
phd admission
cancel

പെ​രി​യ (കാ​സ​ര്‍കോ​ട്): കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സെ​പ്റ്റം​ബ​ര്‍ 15 ആ​ണ് അ​വ​സാ​ന തീ​യ​തി. 55 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, 75 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ നാ​ലു​വ​ര്‍ഷ ബി​രു​ദം, 55 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ എം.​ഫി​ല്‍ എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം.

ജെ.​ആ​ര്‍.​എ​ഫ് അ​ല്ലെ​ങ്കി​ല്‍ സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളു​ടെ സ​മാ​ന​മാ​യ ഫെ​ലോ​ഷി​പ്പു​ക​ള്‍/ നെ​റ്റ്/​ഗേ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്ലാ​തെ നേ​രി​ട്ട് അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. മ​റ്റു​ള്ള​വ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​ത​ണം.

കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ര്‍ക്ക് ല​ഭി​ക്കു​ന്ന​വ​രെ​യാ​ണ് അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ക്കു​ക. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് അ​ഞ്ചു ശ​ത​മാ​നം ഇ​ള​വു​ണ്ടാ​കും. ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് കം​പാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍, ഇ​ക്ക​ണോ​മി​ക്സ്, ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി, സു​വോ​ള​ജി, ജി​നോ​മി​ക് സ​യ​ന്‍സ്, ഫി​സി​ക്സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ഹി​ന്ദി, മാ​ത്ത​മാ​റ്റി​ക്സ്, പ്ലാ​ൻ​റ് സ​യ​ന്‍സ്, കെ​മി​സ്ട്രി, എ​ന്‍വ​യ​ണ്‍മെ​ന്റ​ല്‍ സ​യ​ന്‍സ്.

ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ്, ലിം​ഗ്വി​സ്റ്റി​ക്സ്, സോ​ഷ്യ​ല്‍ വ​ര്‍ക്ക്, എ​ജു​ക്കേ​ഷ​ന്‍, ലോ, ​മ​ല​യാ​ളം, പ​ബ്ലി​ക് ഹെ​ല്‍ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ൻ​ഡ് പോ​ളി​സി സ്റ്റ​ഡീ​സ്, ജി​യോ​ള​ജി, യോ​ഗ സ്റ്റ​ഡീ​സ്, മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സ്, കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ്, ടൂ​റി​സം സ്റ്റ​ഡീ​സ്, ക​ന്ന​ട എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ക​ള്‍. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നും www.cukerala.ac.in സ​ന്ദ​ര്‍ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhdKerala Central Universitykerala news
News Summary - PhD in Kerala Central University:-Application till 15
Next Story