Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപിഎച്ച്ഡി: രേഖകൾ...

പിഎച്ച്ഡി: രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി

text_fields
bookmark_border
economics
cancel

തിരുവനന്തപുരം:സാങ്കേതിക സർവകലാശാല 2020-21 അധ്യയനവർഷത്തെ പി.എച്ച്.ഡി അപേക്ഷകർക്ക് സംവരണം, യോഗ്യത, എക്​സ്​പീരിയൻസഎ എന്നിവ തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 11 വരെ നീട്ടി. അപേക്ഷകർ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ phdadmission@ktu.edu.in എന്ന മെയിലിലേക്ക് ലേക്ക് അയയ്ക്കാം.

സംവരണം തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാത്ത പക്ഷം, അപേക്ഷകരെ ജനറൽ കാറ്റഗറിയായി പരിഗണിക്കുന്നതായിരിക്കും. നിലവിൽ എഴുത്തു പരീക്ഷയ്ക്ക് യോഗ്യതയുള്ള അപേക്ഷകർ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhDktu
News Summary - PhD: Deadline for submission of documents has been extended
Next Story