Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightകാ​സ​ർ​കോ​ട്​...

കാ​സ​ർ​കോ​ട്​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്.​ഡി 

text_fields
bookmark_border
കാ​സ​ർ​കോ​ട്​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്.​ഡി 
cancel
കാ​സ​ർ​കോ​ട്​ സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ കേ​ര​ള 2017-18 വ​ർ​ഷ​ത്തെ പി​എ​ച്ച്.​​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​ര​മു​ള്ള വ​കു​പ്പു​ക​ളും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ളും ചു​വ​ടെ: 

ഇ​ക്ക​ണോ​മി​ക്​​സ്​-7, ഇം​ഗ്ലീ​ഷ്​ ആ​ൻ​ഡ്​ കം​പാ​ര​റ്റി​വ്​ ലി​റ്റ​റേ​ച്ച​ർ-2, ഹി​ന്ദി-18, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ പൊ​ളി​റ്റി​ക്​​സ്​-17, മ​ല​യാ​ളം-7, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​ പോ​ളി​സി സ്​​റ്റ​ഡീ​സ്​-17, സോ​ഷ്യ​ൽ വ​ർ​ക്​ -8, എ​ജു​ക്കേ​ഷ​ൻ-7, ബ​യോ​കെ​മി​സ്​​ട്രി ആ​ൻ​ഡ്​ മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി-12, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​-3, എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​യ​ൻ​സ്​-16, ജ​നോ​മി​ക്​ സ​യ​ൻ​സ്​-3, ജി​യോ​ള​ജി-11, മാ​ത്ത​മാ​റ്റി​ക്​​സ്​-19, പ്ലാ​ൻ​റ്​ സ​യ​ൻ​സ്​-5, ലോ-7, ​പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ-6, ഫി​സി​ക്​​സ്​-6, അ​നി​മ​ൽ സ​യ​ൻ​സ്​-5, കെ​മി​സ്​​ട്രി-5, ലിം​ഗ്വി​സ്​​റ്റി​ക്​​സ്​ -2.

യോ​​ഗ്യ​ത:​ ​ബ​ന്ധ​പ്പെ​ട്ട/​അ​നു​ബ​ന്ധ വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ/6.0 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും ​െജ.​ആ​ർ.​എ​ഫ്​/​െ​ക.​എ​സ്.​സി.​എ​സ്.​ടി.​ഇ/​സ​മാ​ന ​െഫ​ലോ​ഷി​പ്​ യോ​ഗ്യ​ത​യും ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. കു​സെ​റ്റ്​-2017​ൽ സ​യ​ൻ​സി​ന്​ 35 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യും ഹ്യു​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ 30 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യും മാ​ർ​ക്ക്​ നേ​ടി​യ പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​െ​ള​യും പ​രി​ഗ​ണി​ക്കും. 

എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​/​ത​ത്തു​ല്യ സി.​ജി.​പി.​എ മ​തി. അ​പേ​ക്ഷ​ഫോ​റം www.cukerala.ac.in ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ​ഫീ​സ്​ 1000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 500 രൂ​പ മ​തി. കു​സെ​റ്റ്​ 2017ൽ ​യോ​ഗ്യ​ത നേ​ടി​യ പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​രെ അ​പേ​ക്ഷ​ഫീ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പൂ​രി​പ്പി​ച്ച പൂ​ർ​ണ​മാ​യ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം വാ​ഴ്​​സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ മേ​ധാ​വി​ക്ക്​ 2017 ഡി​സം​ബ​ർ 31ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​ജ്ഞാ​പ​നം www.cukerala.ac.in ൽ.
Show Full Article
TAGS:Phd central university kerala 
Web Title - PhD in central university, Kerala
Next Story